വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

Written By:

വണ്‍പ്ലസ് എന്ന ചൈനീസ് കമ്പനി ആരേയും ആകര്‍ഷിക്കുന്ന കിടിലന്‍ സ്മാര്‍ട്ട്‌ഫോണുനായി എത്തുന്നു. കൊറിയന്‍ വെബ്‌സൈറ്റിലാണ് ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ച് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

നോക്കിയ 3310യുടെ വിശ്വപ്രസിദ്ധമായ സ്‌നേക് ഗെയിം ഫേസ്ബുക്ക് മെസഞ്ചറിലും!

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം, 64/256 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് കൂട്ടാവുന്നതാണ്.

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

256ജിബി സ്‌റ്റോറേജ് വേരിയന്റിലും വണ്‍പ്ലസ് 5 എത്തുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫോണില്‍ എടുത്തു പറയേണ്ട മറ്റാരു സവിശേഷതയാണ് ഇതിലെ ക്യാമറകള്‍. 23എംബി റിയര്‍ ക്യാമറയും 16എംബി മുന്‍ ക്യാറയുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

കൂടാതെ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, 4000എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ബാറ്ററിയും ഇതിലുണ്ട്.

റോമിങ്ങ് ചാര്‍ജ്ജുകള്‍ ഒഴിവാക്കിക്കൊണ്ട് എയര്‍ടെല്‍!

English summary
OnePlus 4 will not be launched, instead, the company may announce OnePlus 5.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot