ഫോട്ടോ എടുക്കുന്നുവെങ്കില്‍ ഇങ്ങനെവേണം... കാണുക ഈ മനോഹര ചിത്രങ്ങള്‍

By Bijesh
|

ഫോട്ടോഗ്രഫി എന്നത് ക്യാമറകൊണ്ടുള്ള അഭ്യാസമല്ല. മനോഹരമായ കലയാണ്. കഴിവുള്ളവന് അതില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. അത് ഒരു സ്മാര്‍ട്‌ഫോണ്‍ ക്യാമറയിലായാലും. എന്നാല്‍ പണിയറിയാത്തവന് ലക്ഷങ്ങള്‍ വിലവരുന്ന ക്യാമറ വാങ്ങിക്കൊടുത്താലും അതുകൊണ്ട് നല്ല ചിത്രങ്ങള്‍ ലഭിക്കണമെന്നില്ല.

ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ഇത് നിങ്ങള്‍ക്കും ബോധ്യമാകും. കാരണം അത്ര മികച്ച ടൈംമിംഗ് ഇതെടുത്ത ഫോട്ടോഗ്രാഫര്‍മാരുടേതെല്ലം. കാണുക ലെന്‍സുകൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ആ ചിത്രങ്ങള്‍....ഒപ്പം സോഷ്യല്‍ മീഡിയയിലെ ചില കാഴ്ചകളും.

#1

#1

ജെറ്റ് പോയ വഴിയില്‍ പക്ഷി

#2

#2

വായുവില്‍ നില്‍ക്കുന്ന പന്ത്. സെക്കന്റിന്റെ ഒരംശം മാറിയാല്‍ ഇതുപോലൊരു ചിത്രം ലഭിക്കില്ല.

#3

#3

തിരകളെ മുറിച്ചുകടക്കുന്ന കടല്‍പക്ഷി

#4
 

#4

മിന്നലും മഴവില്ലും... മനോഹരം

#5

#5

വര്‍ണിക്കാന്‍ വാക്കുകളില്ല...

 

 

#6

#6

ഇത് ഫോട്ടോഷോപ് ആണെന്നു തോന്നിയേക്കാം... എന്നാല്‍ നിഴല്‍ കാണുക...

#7

#7

ഇതെങ്ങനെയുണ്ട്‌

#8

#8

നായുടെ നോട്ടം കണ്ടില്ലേ...

#9

#9

ഇതെങ്ങനെയുണ്ട്‌

#10

#10

താഴെകിടക്കുന്ന സ്ത്രീയുടെ (വൃത്തത്തിനുള്ളില്‍) കാര്യം കട്ടപ്പൊക...

#11

#11

ഇതെങ്ങനെയുണ്ട്‌

#12

#12

വല്ലാത്ത ടൈമിംഗ് തന്നെ

#13

#13

ഈ ടൈമിംഗ് അപാരം തന്നെ

#14

#14

കണ്ടാല്‍ മാനിന് ചിറകുവച്ചതാണെന്നും തോന്നും. പിന്നില്‍ നില്‍ക്കുന്ന പക്ഷിയുടേതാണ് ഈ ചിറക്‌

#15

#15

ഇതെങ്ങനെയുണ്ട്‌

#16

#16

ശരയായആംഗിളില്‍ നിന്ന്, സമയം പിഴക്കാതെ എടുത്ത ചിത്രം

#17

#17

ഒറ്റനോട്ടത്തില്‍ പിന്നിലിരിക്കുന്ന യുവാവ് മുന്നിലെ സ്ത്രീയുടെ മുകളിലൂടെ കാലിട്ടതുപോലെയാണ് തോന്നുക. ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അയാളുടെ പാന്റിന്റെ നിറവും സ്ത്രീയുടെ വസ്ത്രത്തിന്റെ ഡിസൈനും ഒരുമിച്ചു വന്നതാണ്...

#18

#18

ഇതെടുത്ത ഫോട്ടോഗ്രാഫറെ സമ്മതിക്കണം

#19

#19


വന്‍വീഴ്ചകള്‍

#20

#20

ഒറ്റനോട്ടത്തില്‍ ക്രെയിനില്‍ ബള്‍ബ് തൂക്കിയിട്ടിരിക്കുകയാണെന്നു തോന്നും

 

 

#21

#21

സൂര്യനെ മേഘം ഭാഗികമായി മറച്ചപ്പോള്‍

#22

#22

ഇതെങ്ങനെയുണ്ട്

#23

#23

ഈ ഫോട്ടോ എങ്ങനെയുണ്ട്‌

#24

#24

അണുവിട പിഴക്കാത്ത ക്ലിക്

#25

#25

ഒറ്റനോട്ടത്തില്‍ നായുടെ തലയുള്ള മനുഷ്യന്‍ എന്നുതോന്നും

#26

#26

ഇതെങ്ങനെയുണ്ട്‌

#27

#27

തകര്‍പ്പന്‍ ക്ലിക്‌

#28

#28

ടാങ്കിനു മുകളില്‍ കയറുന്ന സൈനികന്‍

#29

#29

യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍ എന്ന കപ്പലില്‍ ജീവനക്കാരുടെ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലം

#30

#30

ഹെലികോപ്റ്റ്‌റിനുള്ളിലെ സെല്‍ഫി

 

#31

#31

മുങ്ങുന്ന പായ്ക്കപ്പല്‍

#32

#32

ടീഷര്‍ട്ടില്‍ എഴുതിയതുകൂടി വായിക്കുക

#33

#33

സമ്മതിച്ചു

#34

#34

ഇതെങ്ങനെയുണ്ട്‌

#35

#35

നായയെ നക്കുന്ന പന്നികള്‍

#36

#36

ഇതെങ്ങനെയുണ്ട്‌

#37

#37

മുടയും ക്ലിപ്പില്‍ കുരുക്കി

#38

#38

ഓടയില്‍ വീണ കഴുതയെ പുറത്തെടുക്കുന്നു

#39

#39

ഇത് ടൈംമിംഗല്ല, ഫോട്ടോേഷാപ്‌

#40

#40

ഭൗമദിന മാരത്തോണിലെ പരിസ്ഥിതി മലിനീകരണം

#41

#41

കഷണ്ടിയില്‍ വിരിഞ്ഞ കലാരൂപം

#42

#42

എങ്ങനെയുണ്ട്

#43

#43

ഇതെങ്ങനെ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X