ലോക്ക്ഡൌൺ കാരണം ഇന്ത്യയിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

|

ലോകത്തിലെ ഏറ്റവും വലിയ പോൺ വെബ്‌സൈറ്റായ പോൺഹബ് അടുത്തിടെ അതിന്റെ പ്രീമിയം കാറ്റലോഗ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് സൌജന്യമായി ലഭ്യമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനം കാരണം പല രാജ്യങ്ങളിലും ഷഡൌൺ പ്രഖ്യാപിച്ച അവസരത്തിലാണ് പോൺഹബ് തങ്ങളുടെ പ്രീമിയം കണ്ടന്റുകൾ സൌജന്യമായി ലഭ്യമാക്കിയത്.

പ്രീമിയം
 

പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമാക്കിയതോടെ ഇന്ത്യയിൽ നിന്ന് പോൺഹബ് സൈറ്റ് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പോൺഹബ് സന്ദർശിച്ച ആളുകളുടെ എണ്ണത്തിൽ 95 ശതമാനം വർദ്ധനവാണ് ഉണ്ടായതെന്ന് പോൺഹബ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട്

പോൺ‌ഹബ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച്, പ്രീമിയം കണ്ടന്റുകൾ എല്ലാവർക്കും സൌജന്യമായി ലഭ്യമാക്കിയതോടെ ഒരു ദിവസത്തിനുള്ളിൽ, വെബ്‌സൈറ്റ് സന്ദർശിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ 55 ശതമാനം വർധനയുണ്ടായി. മാർച്ച് 27-ാം തിയ്യതി മാത്രം സൈറ്റിൽ എത്തിയ ഉപയോക്താക്കളുടെ എണ്ണത്തിൽ 95 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, അശ്ലീലസൈറ്റുകൾ കാണുന്നവരുടെ വീഡിയോ ക്യാപ്ച്ചർ ചെയ്യുന്ന ഹാക്കർമാർ സജീവംകൂടുതൽ വായിക്കുക: സൂക്ഷിക്കുക, അശ്ലീലസൈറ്റുകൾ കാണുന്നവരുടെ വീഡിയോ ക്യാപ്ച്ചർ ചെയ്യുന്ന ഹാക്കർമാർ സജീവം

പ്രൈമറി

ഇന്ത്യയിൽ പോൺഹബിന്റെ പ്രൈമറി വെബ്‌സൈറ്റ് ഡീഫോൾട്ടായി ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും വിപിഎൻ ഉപയോഗിക്കാതെ തന്നെ പ്രീമിയം യുആർഎൽ ആക്‌സസ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കൾക്ക് സാധാരണ പോൺഹബ് വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നതിന് ഇന്ത്യയിൽ നിന്നാണ് ആക്സസ് ചെയ്യുന്നത് എന്ന് മറച്ചു വയ്ക്കുന്നതിന് മറ്റൊരു വിപിഎൻ പ്രൊഫൈൽ സെറ്റ് ചെയ്യേണ്ടതുണ്ട്.

എന്താണ് പോൺ‌ഹബ് പ്രീമിയം?
 

എന്താണ് പോൺ‌ഹബ് പ്രീമിയം?

അഡൽട്ട്സ് ഓൺലി കണ്ടന്റുകളുടെ എക്‌സ്‌ക്ലൂസീവ് ശേഖരമുള്ള പോൺഹബിന്റെ പ്രത്യേക പതിപ്പാണ് പ്രീമിയം. ഈ പതിപ്പിനായി ഉപയോക്താവ് സാധാരണയായി പണം നൽകേണ്ടതുണ്ട്. സൌജന്യ പതിപ്പിൽ നിന്ന് വ്യത്യസ്തമായി പ്രീമിയം പതിപ്പിൽ പരസ്യങ്ങളൊന്നും കാണിക്കില്ല കൂടാതെ എച്ച്ഡി സ്ട്രീമിംഗും കമ്പനി വാഗ്ദാനം ചെയ്യും. ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള പ്രീമിയം അക്കൌണ്ടാണ് പണം കൊടുത്ത് നേടാറുള്ളത്.

പ്രീമിയം പതിപ്പിൽ

എന്തായാലും പണമടച്ചാൽ ലഭിക്കുന്ന പ്രീമിയം പതിപ്പിൽ നിന്ന് വ്യത്യസ്തമായി സൌജന്യ പ്രീമിയം ഉള്ള ഉപയോക്താക്കൾക്ക് വെബ്‌സൈറ്റിൽ നിന്ന് വീഡിയോകളോ ഫോട്ടോകളോ ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. പണമടച്ച് നേടുന്ന പ്രീമിയം പതിപ്പിൽ ഇതിനുള്ള സംവിധാനം ഉണ്ടായിരുന്നു. പണമടച്ചാൽ പ്രീമിയം ആർക്കൈവിൽ നിന്ന് വീഡിയോകളോ ഫോട്ടോകളോ ഡൌൺലോഡ് ചെയ്യാനുള്ള പ്രത്യേക സംവിധാനം ഉണ്ട്.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് സൌജന്യ പ്രീമിയം സർവ്വീസുമായി പോൺഹബ്കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്നവർക്ക് സൌജന്യ പ്രീമിയം സർവ്വീസുമായി പോൺഹബ്

10 ഡോളർ

പോൺ‌ഹബ് സാധാരണയായി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രതിമാസം 10 ഡോളർ എന്ന നിരക്കാണ് ഈടാക്കുന്നത്. നിലവിലെ ലോക്ക്ഡൌൺ സാഹചര്യത്തിൽ ആളുകൾ വീട്ടിൽ തന്നെ തുടരാൻ വേണ്ടിയാണ് സൌജന്യ സബ്ക്രിപ്ഷൻ നൽകുന്നത്. ഇതിലൂടെ ലോക്ക്ഡൌൺ കഴിഞ്ഞാൽ ആളുകൾ പണം നൽകി പ്രീമിയം കണ്ടന്റിലേക്ക് വരുമെന്ന ലക്ഷ്യവും കമ്പനിക്ക് ഉണ്ട്.

ഭീതി

വീട്ടിൽ തന്നെ കഴിയുമ്പോൾ സമയം ചിലവഴിക്കാനുള്ള വഴിയെന്ന നിലയിലാണ് പ്രീമിയം കണ്ടന്റുകൾ സൌജന്യമായി നൽകുന്നതെന്ന് കമ്പനി അറിയിച്ചു. കൊറോണ ലോകത്താകമാനം ഭീതി പരത്തുമ്പോൾ ആളുകൾ വീട്ടിൽ തന്നെ കഴിയേണ്ടത് അവശ്യമാണ്. ഇതിനായിട്ടാണ് ഏപ്രിൽ 23 വരെ ലോകമെമ്പാടും സൌജന്യമായി പോൺ‌ഹബ് പ്രീമിയം നൽകുന്നതെന്ന് കമ്പനി അറിയിച്ചു.

കൂടുതൽ വായിക്കുക: ഫോണിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർക്ക് റെക്കോഡ്കൂടുതൽ വായിക്കുക: ഫോണിൽ പോൺ കാണുന്നവരുടെ എണ്ണത്തിൽ ഇന്ത്യക്കാർക്ക് റെക്കോഡ്

Most Read Articles
Best Mobiles in India

Read more about:
English summary
Pornhub, the world’s largest adult content website, recently made its premium catalogue available for users for free across the globe amid COVID 19 lockdown. It looks Indians have received this offer too well, as the company noticed over 95 percent increased traffic from the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X