സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ തന്നെ പ്രിന്റും എടുക്കൂ....!

നിങ്ങള്‍ എടുക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ അതിന്റെ പ്രിന്റ് ഞൊടിയിടയില്‍ എടുത്താല്‍ കൊളളാമെന്ന് ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. ഇതിന് പരിഹാരമായി ഒരു ഫ്രഞ്ച് കമ്പനി എത്തിയിരിക്കുന്നു.

സ്മാര്‍ട്ട്‌ഫോണിന്റെ കൂടെ തന്നെ പ്രിന്റും എടുക്കൂ....!

സ്മാര്‍ട് ഫോണ്‍ കേസായി തന്നെ ഉപയോഗിക്കാവുന്ന പ്രിന്ററുമായാണ് ഇവര്‍ എത്തുന്നത്. ഇനി ഫോണിനെ പ്രിന്ററുമായി കണക്ട് ചെയ്യേണ്ട ബന്ധപ്പാടില്ല. വൈഫൈ, ബ്‌ളൂടൂത്ത് തുടങ്ങിയവ ഈ ഡിവൈസുമായി കണക്ട് ചെയ്യുന്നതിനാവശ്യമില്ല. കൂടാതെ ഫോണുമായി ഈ ഡിവൈസ് പ്ലഗ് ഇന്‍ ചെയ്ത് ഉപയോഗിക്കാനും ആകും.

അടുത്ത് തന്നെ ഈ ഡിവൈസ് വിപണിയിലെത്തും. ഇതിന്റെ വിശദമായ പ്രവര്‍ത്തനം ദൃശ്യങ്ങളിലൂടെ മനസ്സിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot