റിലയല്‍സ് ജിയോ നെറ്റ്‌വര്‍ക്ക് 10ജിബി ഡേറ്റ 93രൂപ!!!

Written By:

റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ജിയോസ് 4ജി നെറ്റ്‌വര്‍ക്കിന് 93രൂപ അതും 10ജിബി ഡേറ്റയ്ക്ക്. അടുത്ത ആഴ്ചയാണ് ഈ ഓഫര്‍ CDMD ഉപഭോക്താക്കള്‍ക്ക് നിലവില്‍ വരുന്നത്.

വാട്ട്‌സാപ്പില്‍ നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടവ...

ചിലപ്പോള്‍ ഇതിന്റെ വിലയ്ക്ക് വ്യത്യാസം വന്നേക്കാം, അതായത് 93നും 97നും ഇടയ്ക്കുളള ഒരു വിലയാകാം.

കമ്പനി പറയുന്നതനുസരിച്ച് 12 സ്ഥലങ്ങളിലായാണ് ഈ നെറ്റ്‌വര്‍ക്ക് നിലവില്‍ വരുന്നത്. അതായത് മുംബയ്, ദില്ലി, കൊല്‍ക്കത്ത, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ് ഈസ്റ്റ് വെസ്റ്റ്, ഒഡീഷ്യ, മധ്യപ്രദേശ്, ബീഹാര്‍ എന്നീ വിടങ്ങളില്‍.

റിലയര്‍സ് ജോയുടെ LYF Flama 4, 4ജി സപ്പോര്‍ട്ട് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍ നോക്കാം.

10,000രൂപയില്‍ താഴെ വില വരുന്ന 3ജി റാം ആന്‍ഡ്രോയിഡ്സ് സ്മാര്‍ട്ട്‌ഫോണുകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

4ഇഞ്ച് WVGA (480X800 പിക്‌സല്‍) ഡിസ്‌പ്ലേ, പിക്‌സല്‍ ഡെന്‍സിറ്റി 245ppi

2

1.5GHz ക്വാഡ് കോര്‍ പ്രോസസര്‍
ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്

3

5എംപി പിന്‍ ക്യാമറ
2എംപി മുന്‍ ക്യാമറ

4

. 512എംപി റാം
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. എക്‌സ്പാന്‍ഡബിള്‍ 32ജിബി

5

ജിപിആന്‍എസ്, വൈഫൈ, ബ്ലൂട്ടൂത്ത്, യൂഎസ്ബി, 3ജി, 4ജി

6

1700എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Telecom operator Reliance Communications from next week onwards will start offering 4G service using Reliance Jio network.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot