Just In
- 1 hr ago
ഇന്റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു
- 5 hrs ago
ജിയോ ഫൈബർനെറ്റിൽ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണാം, അറിയേണ്ടതെല്ലാം
- 6 hrs ago
പോപ്പ് അപ്പ് സെൽഫി ക്യാമറയും 45W ഫാസ്റ്റ് ചാർജ്ജിങ്ങുമായി മോട്ടറോള വൺ ഹൈപ്പർ പുറത്തിറങ്ങി
- 7 hrs ago
ഫോൺ കോളുകളിലൂടെ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതം; ട്രൂകോളറിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
Don't Miss
- News
ഉള്ളി ഇതുവരെ തൊട്ടിട്ടില്ല, വിലയെ കുറിച്ച് എങ്ങനെയാണ് അറിയുക, കേന്ദ്ര മന്ത്രി പറയുന്നത് ഇങ്ങനെ
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Lifestyle
മരുന്നു വേണ്ട ക്ഷയത്തിന്.. യോഗയില്‍ പരിഹാരമുണ്ട്
- Sports
ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്: ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ റിഷഭ് പന്ത്
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
സാംസങ്ങ് ബ്ലൂ ഫെസ്റ്റ് ഓഫറില്‍ സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, ഹെഡ്ഫോണുകള് എന്നിവയ്ക്ക് വമ്പര്‍ ഓഫര്‍
സാംസങ്ങിന്റെ ഏറ്റവും പുതിയ വില്പനയായ 'സാംസങ്ങ് ബ്ലൂ ഫെസ്റ്റ്' അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എച്ച്ഡിഎഫ്സി ക്രഡിറ്റ് കാര്‍ഡില്‍ 5% ക്യാഷ്ബാക്ക്, ആമസോണ്‍ പേയില്‍ 1500 രൂപ ക്യാഷ്ബാക്ക്, 15,000 രൂപ വരെയുളള വ്വൗച്ചറുകള്‍ എന്നിവ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓഫറില്‍ നല്‍കിയിരിക്കുന്ന എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടേയും വിവരങ്ങള്‍ താഴെ പട്ടികപ്പെടുത്തുന്നു.

സ്മാര്‍ട്ട്ഫോണുകള്‍ക്ക് 15% വരെ ഓഫര്‍
സാംസങ്ങിന്റെ ചില ഫോണുകള്‍ക്ക് 15% വരെ ഓഫര്‍ നല്‍കുന്നുണ്ട്. ഗ്യാലക്സി M10 7990 രൂപയ്ക്ക് അതായത് 14% ഓഫറില്‍, ഗ്യാലക്സി M20 9,990 രൂപയ്ക്ക് അതായത് 12% ഓഫറില്‍ നല്കുന്നു. കൂടാതെ പ്രീമിയം ഫോണുകളും ഡിസ്ക്കൗണ്ടില്‍ ലഭിക്കുന്നു.

ടിവികള്‍ക്ക് 45% വരെ ഓഫര്‍
45% വരെ ഓഫറാണ് ടിവികള്‍ക്ക് നല്‍കുന്നത്. 80cm NH010 എച്ച്ഡി ടിവി 14,990 രൂപ്ക്ക്, അതായത് 32% ഓഫറില്‍ നേടാം. എന്നാല്‍ NU6100 അള്‍ട്രാ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവിക്ക് 59,990 രൂപ, അതായത് 43% ഓഫറിലും നേടാം. കൂടാതെ പുതുതായി എത്തിയ ടിവികളും ഓഫറില്‍ നല്‍കുന്നുണ്ട്.

സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 20% വരെ ഓഫര്‍
ചില സ്മാര്‍ട്ട്വാച്ചുകള്‍ക്ക് 20% ഓഫറുകള്‍ ലഭ്യമാണ്. ഗിയര്‍ 3 ഫ്രോന്റിയര്‍ 22,990 രൂപയ്ക്ക് അതായത് 19% ഓഫറിലും ഗ്യാലക്സി സില്‍വര്‍ 8,990 രൂപയ്ക്ക് അതായത് 10% ഓഫറിലും നേടാം. കൂടാതെ പുതിയ വാച്ചുകളും മികച്ച ഓഫറില്‍ ലഭ്യമാണ്.

ഹെഡ്ഫോണുകള്‍ക്ക് 40% ഓഫര്‍
ഹെഡ്ഫോണുകള് നിങ്ങള്‍ക്ക് 40% ഓററില് വാങ്ങാവുന്നതാണ്. Tune 500 പവര്‍ഫുള്‍ ബാസ് ഓണ്‍-ഇയര്‍, JBL LIVE 650BTNC, എന്നിവ മികച്ച ഓഫറില്‍ ലഭിക്കുന്നു.

സ്റ്റോറേജ് ഡിവൈസുകള്‍ 50% ഓഫറില്‍
50% ഓഫറില്‍ ചില സ്റ്റോറേജ് ഡിവൈസുകള്‍ ലഭിക്കുന്നതാണ്. EVO Plus microSD കാര്‍ഡ് 100 MB/s (SD Adapter), പോര്‍ട്ടബിള്‍ SSD T5 എന്നിവ യഥാക്രമം 4709 രൂപയ്ക്കും 16,936 രൂപയ്ക്കും ലഭിക്കുന്നതാണ്.

കേയ്സുകള്‍ക്കും കവറുകള്‍ക്കും 45% ഓഫര്‍
ചില മൊബൈല്‍ കേയ്സുകളും കവറുകളും 45% ഓഫറില്‍ വാങ്ങാവുന്നതാണ്. കവറുകളായ A6 ഡ്യുവല്‍ ലേയര്‍ 999 രൂപയ്ക്കും, ഗ്യാലക്സി A6+ ഡ്യുവല്‍ ലേയര്‍ 999 രൂപയ്ക്കും, ഗ്യാലക്സി A7 (2017) നിയോണ്‍ ഫ്ളിപ് 1470 രൂപയ്ക്കും സാംസങ്ങ് വെബ്സൈറ്റില്‍ ലഭിക്കുന്നതാണ്.

വീട്ടുപകരണങ്ങള്‍ 43% വരെ ഓഫര്‍
ചില വീട്ടുപകരണങ്ങള്‍ 45% വരെ ഓഫറില്‍ നിങ്ങള്‍ക്കു വാങ്ങാവുന്നതാണ്. 415 ലിറ്റര്‍ ഡബിള്‍ ഡോര്‍ 4 സ്റ്റാര്‍ റഫ്രജിറേറ്റര്‍ 42,890 രൂപയ്ക്ക് അതായത് 31% ഓഫറില്‍ വാങ്ങാവുന്നതാണ്. സെമി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന് 10,700 രൂപയ്ക്ക് അതായത് 18% ഓഫറില്‍ വാങ്ങാം.
-
29,999
-
14,999
-
28,999
-
37,430
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
37,430
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090
-
15,500