Just In
- 15 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 19 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 22 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 1 day ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- News
ബംഗാളിൽ പ്രതിഷേധം ആളിക്കത്തുന്നു; അക്രമം തുടർന്നാൽ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബിജെപി
- Sports
ISL: കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് എഫ്സി ഗോവ; ഫറ്റോര്‍ഡയില്‍ ഗോള്‍ മഴ
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
ഇരട്ട കര്‍വ്ഡ് സ്ക്രീനുമായി മാർക്കറ്റ് കീഴടക്കാൻ സാംസങ്; വരുന്നു ഗാലക്സി A7 2019
ഗാലക്സി A ശ്രേണിയിലെ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് മെച്ചപ്പെടുത്തുന്നതില്‍ സാംസങ് വളരെ ശ്രദ്ധാലുക്കളാണ്. സാംസങ് ഗാലക്സി A8 (2018), ഗാലക്സി A8+(2018) എന്നീ ഫോണുകളില്‍ നമ്മള് ഇതു കണ്ടുകഴിഞ്ഞു. ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ മാത്രം ലഭ്യമായിരുന്ന 18.5:9 ആസ്പെക്ട് അനുപാതത്തോട് കൂടിയ ഇന്‍ഫിനിറ്റി ഡിസ്പ്ലേ, ഇരട്ട ക്യാമറകള്‍, ഡസ്റ്റ്- വാട്ടര്‍ പ്രതിരോധത്തിനുള്ള IP68 സര്ട്ടിഫിക്കേഷന്, USB ടൈപ്പ്-C എന്നിവയോടെയാണ് ഇവ വിപണിയിലെത്തിയത്.
ഇതിന്റെ തുടര്‍ച്ചയായി ഗാലക്സി A ശ്രേണിയില്‍ ഇരട്ട കര്‍വ്ഡ് സ്ക്രീനുകളുമായി എത്താന്‍ ഒരുങ്ങുകയാണ് സാംസങ്. ഗാലക്സി A5, A7 എന്നിവയുടെ പിന്‍ഗാമികളെന്ന നിലയിലാണ് ഗാലക്സി A8 (2018)-ഉം ഗാലക്സി A8+(2018)-ഉം സാംസങ് അവതരിപ്പിച്ചത്. മിഡ് റെയ്ഞ്ച് ഫോണുകളിലും എഡ്ജ്-റ്റു-എഡ്ജ് രൂപകല്‍പ്പനയിലൂടെ ചൈനീസ് മൊബൈല്‍ കമ്പനികളുമായി കൊമ്പുകോര്‍ക്കാന്‍ സാംസങ് ലക്ഷ്യമിടുന്നത്.
ഗാലക്സി A7 2019-ന്റെ പ്രധാന ആകര്ഷണങ്ങള് എന്തൊക്കെയാണെന്ന് നോക്കാം. 5.78 ഇഞ്ച് കര്‍വ്ഡ് OLED ഡിസ്പ്ലേയാണ് എടുത്തുപറയേണ്ട ഒരു സവിശേഷത. എന്നാല്‍ സ്ക്രീന്‍ റെസല്യൂഷനെ കുറിച്ച് വ്യക്തതയില്ല. കര്‍വ്ഡ് സ്ക്രീനിന്റെ പൂര്‍ണ്ണതോതിലുള്ള നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെയേ ആരംഭിക്കൂവെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഫോണ്‍ 2019 ജനുവരിയോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.
എഡ്ജ് റ്റു എഡ്ജ് പാനലിന്റെ നിര്‍മ്മാണച്ചെലവ് താരതമ്യേന കൂടുതലായതിനാല്‍, ഗാലക്സി A7 2019-ന്റെ വില പ്രതീക്ഷിക്കുന്നത് പോലെ കുറവാകാന്‍ ഇടയില്ല.
സ്ലെണ്ടർമാൻ; യഥാർത്ഥ സംഭവങ്ങളും വസ്തുതകളും
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790