പട്ടാളത്തില്‍ ചേരുവാന്‍ റോബോട്ടുകള്‍ വരുന്നു.

Posted By: Arathy

രാവും പകലുമെന്നിലാതെ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ഇനി ഒന്ന് ആശ്വസിക്കാം. കാരണം വിശ്രമമില്ലാതെ ജോലി എടുക്കുന്ന സൈനികരുടെ അടുത്തേക്കിതാ റോബോട്ടുകള്‍ വരുന്നു. അതും അതിര്‍ത്തി കാക്കുവാന്‍

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടാളത്തില്‍ ചേരുവാന്‍ റോബോട്ടുകള്‍ വരുന്നു.

ജോലി ഭാരം കുറഞ്ഞെന്ന് കരുത്തിയെങ്കില്‍ തെറ്റി. അതിര്‍ത്തി കാക്കുന്ന ഭടന്‍മാര്‍ക്ക് യുദ്ധങ്ങളില്‍ പങ്കെടുക്കുവാന്‍ ബുദ്ധിമുട്ടാണ്. അതുമാത്രമല്ല ഒരു പോള കണ്ണടയ്ക്കാതെ രാത്രികളില്‍ ഇരിക്കുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെ റോബോട്ടുകള്‍ അതിര്‍ത്തി കാക്കുന്ന പണി ഏറ്റെടുക്കും. സൈനികര്‍ക്ക് യുദ്ധത്തിന് പോക്കുകയും ചെയ്യാം

ഇന്ത്യന്‍ അയണ്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഈ റോബോട്ടുകള്‍ക്ക് വളരെ പെട്ടെന്ന് ശത്രുകളെ തിരിച്ചറിയുവാനുള്ള കഴിവുണ്ട്. അതിര്‍ത്തി കാക്കുന്ന സൈനികരുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ഈ റോബോട്ടുകള്‍ ഇറക്കുന്നത്. ലൈന്‍ ഓഫ് കണ്‍ട്രാള്‍ എന്ന ഗ്രൂപ്പാണ് റോബോട്ടുകള്‍ക്ക് ജീവന്‍ നല്‍ക്കുന്നത്.

എന്തായാലും അതിര്‍ത്തി കാക്കുവാന്‍ റോബോട്ട് വരുന്നുണ്ട്. എങ്കില്‍ ഇനി യുദ്ധം ചെയ്യുന്ന റോബോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഇവരോട് പറയണം എങ്കില്ലേ നാടിനു വേണ്ടി പോരാടുന്ന നമ്മുടെ സൈനികരുടെ ജീവന്‍ നിലനില്‍ക്കുകയുള്ളു

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot