വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

Written By:

കാമുകിയോടോ/കാമുകനോടോ "നമുക്ക് ബ്രേക്ക്-അപ്പ്‌" എന്ന് നേരിട്ട് പറയാനാവുന്നില്ലേ? അങ്ങനെയുള്ളവരെ സഹായിക്കാന്‍ ഒരു വെബ്സൈറ്റ് എത്തിയിരിക്കുന്നു. പ്രേമബന്ധങ്ങള്‍ സമാധാനപരമായി വേര്‍പെടുത്തി കൊടുക്കലാണീ സൈറ്റിന്‍റെ ലക്‌ഷ്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

'ദി ബ്രേക്ക് അപ്പ് ഷോപ്പ്' എന്നാണ് ഈ ബ്രേക്ക്‌-അപ്പ്‌ സൈറ്റിന്‍റെ പേര്.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

കാനഡയിലുള്ള മക്കെന്‍സി, ഇവാന്‍ എന്നീ രണ്ട് സഹോദരന്മാരാണിതിന്‍റെ ശില്‍പ്പികള്‍.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

10 ഡോളറാണ് സന്ദേശങ്ങള്‍ വഴി വേര്‍പിരിക്കാനുള്ള ഫീസ്, ഫോണ്‍ കോള്‍ വഴിയാണെങ്കില്‍ 29 ഡോളര്‍.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

കത്ത് വഴിയും വേര്‍പിരിയാനുള്ള സന്ദേശം കൈമാറാന്‍ ആഗ്രഹമെങ്കില്‍ അതിനും വഴിയുണ്ട്, ഫീസ് നിരക്ക് 30 ഡോളറാവും.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

10 ഡോളര്‍ അധികം നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ ഫോണ്‍കോള്‍ കാമുകനോ കാമുകിയ്‌ക്കോ ലഭിക്കും.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

സാധാരണ രീതിയില്‍ മൂന്നു ദിവസത്തിനുള്ളിലേ ഫോണ്‍ കോള്‍ ലഭിക്കൂ.

വേര്‍പിരിയാന്‍ ഒരു വെബ്‌സൈറ്റ്

വേര്‍പിരിക്കലിന്‍റെ ഭാഗമായി വൈന്‍ഗ്ലാസ്, സിംപതി ലൈറ്റര്‍ തുടങ്ങിയ സമ്മാനങ്ങള്‍ അയച്ചു കൊടുക്കുകയും ചെയ്യും. 'ബ്രേക്ക് അപ്പ് ഗിഫ്റ്റ് പാക്ക്' എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Breakup App Shop, website which helps to breakup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot