നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം

|

ലാപ്ടോപ്പുകൾ ഇന്ന് ജോലിക്കും മറ്റുമായി അത്യാവശ്യം വേണ്ട ഉപകരണമാണ്. അടുത്തിടെയുണ്ടായ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്കുള്ള മാറ്റം നമ്മുടെ സാമൂഹിക ജീവിതത്തിലും വീടുകളിലും നമ്മൾ ലാപ്ടോപ്പിനെ ആശ്രയിക്കുന്നത് വർധിപ്പിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം പരിഹരിക്കുന്നതിനായി ബ്രാൻഡുകൾ അവരുടെ ലാപ്ടോപ്പ് പോർട്ട്ഫോളിയോകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ലഭ്യമാണ്.

 
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

ഇലക്ട്രോണിക്സ് വാങ്ങാൻ ഇന്ത്യയിൽ ആളുകൾ തിരഞ്ഞെടുക്കുന്ന പ്രധാന മാർഗം എന്ന നിലയിൽ ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഫ്ലിപ്പ്കാർട്ട് മുൻപന്തിയിൽ നിൽക്കുന്നുണ്ട്. അതിന്റെ പ്ലാറ്റ്ഫോമിൽ മികച്ചതും പുതിയതുമായ ലാപ്‌ടോപ്പുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. ഒക്ടോബർ 3 മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് ആരംഭിക്കുകയാണ്. ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ ചില മികച്ച ലാപ്‌ടോപ്പുകൾ നോക്കം.

ആവശ്യം നോക്കി വാങ്ങാം

നിങ്ങൾ ഒരു ലാപ്‌ടോപ്പ് വാങ്ങാൻ നോക്കുന്നുണ്ട്, പക്ഷേ ഏതാണ് വാങ്ങേണ്ടതെന്ന് ഉറപ്പില്ലെങ്കിൽ പ്രൊഡക്ട് ഫൈൻഡർ ഉപയോഗിക്കാം. കണ്ടന്റ് മുതൽ ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ് വരെ, കുറച്ച് കാര്യങ്ങൾ നൽകിയാൽ ഫ്ലിപ്പ്കാർട്ട് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലാപ്ടോപ്പുകളുടെ ഒരു കൂട്ടം തന്നെ കാണിക്കും.

ഫ്ലിപ്പ്കാർട്ട് പ്രൊഡക്ട് ഫൈൻഡർ

ഗെയിമർമാർക്ക് വേണ്ടി

ശക്തമായ ഗ്രാഫിക്സ്, ഗംഭീരമായ ഡിസ്പ്ലേകൾ, മികച്ച ഓഡിയോ എന്നിവയുള്ള ഒരു ഗെയിമിങ് ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ?. നിങ്ങൾ ഒരു കാഷ്വൽ ഗെയിമർ ആയാലും പ്രോ-ഗെയിമർ ആയാലും, ഫ്ലിപ്പ്കാർട്ട് നിങ്ങൾക്കായി ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ വിവിധ വില നിലവാരങ്ങളിൽ നൽകുന്നുണ്ട്.

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

ഏസർ ആസ്പയർ 7 കോർ i5 10th ജനറേഷൻ ഗെയിമിങ് ലാപ്ടോപ്പ്

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

എംഎസ്ഐ ജിഎഫ്63 തിൻ കോർ i5 10th ജനറേഷൻ ഗെയിമിങ് ലാപ്ടോപ്പ്

വീട്ടിലിരുന്ന് പഠിക്കുന്നവർക്ക്

നിങ്ങൾ നല്ല ബിൽഡ് ക്വാളിറ്റി, ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി എന്നിവയുള്ള ഒരു വിശ്വസനീയമായ ലാപ്ടോപ്പ് ആവശ്യമുള്ള വിദ്യാർത്ഥിയാണെങ്കിൽ, കൂടുതൽ നോക്കേണ്ടതില്ല. നിങ്ങളുടെ പഠന ആവശ്യകതകൾ നിറവേറ്റുന്നതിനായി മികച്ച സവിശേഷതകളുള്ള ബജറ്റ് ഫ്രണ്ട്ലി ലാപ്‌ടോപ്പുകളുടെ വിപുലമായ ശ്രേണി ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ കോളേജ് ഐഡി ഉപയോഗിച്ച് ലാപ്ടോപ്പ് വാങ്ങുമ്പോൾ അധിക ആനുകൂല്യങ്ങളും ലഭിക്കും

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

അസൂസ് വിവോബുക്ക് 15 കോർ i3 7th ജനറേഷൻ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

റിയൽമി ബുക്ക് (സ്ലിം) കോർ i3 11th ജനറേഷൻ

സർഗ്ഗാത്മകത പ്രകടമാക്കാൻ

നിങ്ങൾ ഒരു ഓൺലൈൻ കണ്ടന്റ് ക്രിയേറ്റർ ആയാലും ഒരു സിനിമാ വിദ്യാർത്ഥിയായാലും, നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ജോലികൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ലാപ്‌ടോപ്പ് ആവശ്യമാണ്. ശക്തമായ പ്രോസസ്സറുകൾ, ഉയർന്ന സ്റ്റോറേജ്, മികച്ച ഡിസ്പ്ലേകൾ, സുഖപ്രദമായ കീബോർഡ് എന്നിവയെല്ലാം ആവശ്യമായി വരും. ഫ്ലിപ്പ്കാർട്ടിലൂടെ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലാപ്ടോപ്പ് സ്വന്തമാക്കാവുന്നതാണ്.

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

അസൂസ് വിവോബുക്ക് കെ15 ഒലെഡ്

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

എച്ച്പി പവലിയൻ റൈസൺ 5 ഹെക്സ കോർ 5500യു

ഓഫീസ് ജോലികൾക്കായി വിശ്വസനീയമായ ലാപ്ടോപ്പുകൾ

ഭൂരിഭാഗവും ആളുകളും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതോ ഹൈബ്രിഡ് വർക്ക് മോഡൽ ചെയ്യുന്നതോ ആയ ആളുകളാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഓഫീസ് ജോലിക്ക് ആവശ്യമായ വിശ്വസനീയമായ ഒരു ഡിവൈസ് വേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ജോലിയെ അടിസ്ഥാനമാക്കി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ലാപ്ടോപ്പ് തിരഞ്ഞെടുക്കാം. ഏറ്റവും പുതിയ പ്രോസസ്സർ, ലൈറ്റ് വെയ്റ്റ്, ദൈർഘ്യമേറിയ ബാറ്ററി ബാക്കപ്പ് എന്നിവയുള്ളത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

 
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

ആപ്പിൾ മാക്ബുക്ക് എയർ എം1

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ

നോക്കിയ പ്യൂർബുക്ക് എസ്14 കോർ i5 11th ജനറേഷൻ

നിങ്ങളുടെ ലാപ്‌ടോപ്പ് താങ്ങാനാവുന്ന വിലയിൽ

ഫ്ലിപ്പ്കാർട്ടിന്റെ സ്മാർട്ട് അപ്‌ഗ്രേഡ് പ്ലാനും പ്രൊഡക്ട് എക്‌സ്‌ചേഞ്ച് പ്രോഗ്രാമും ഉപയോഗിച്ച്, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ലാപ്‌ടോപ്പുകളിലേക്ക് നിങ്ങൾക്ക് അപ്ഗ്രേഡ് ചെയ്യാം. ബിസിനസ്സ് പർച്ചേസുകളിൽ അധിക ജിഎസ്ടി ആനുകൂല്യങ്ങളും ലഭിക്കും.

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള ലാപ്ടോപ്പ് ഫ്ലിപ്പ്കാർട്ടിൽ
Most Read Articles
Best Mobiles in India

English summary
As India’s preferred destination for electronics, Flipkart has been at the forefront of meeting customers’ evolving needs and ensured the availability of the best and latest laptops on its platform.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X