ഇന്ത്യയില്‍ ലീഇക്കോ സൂപ്പര്‍ ടിവകള്‍ വന്‍ വിജയത്തിലേയ്ക്ക്!

Written By:

ഒരു മാസം പോലമായില്ല ഇന്ത്യയില്‍ ലീഇക്കോയുടെ സൂപ്പര്‍ ടിവികള്‍ ഇറങ്ങിയിട്ട്. അതിനിടയില്‍ തന്നെ ലീഇക്കോ എന്റര്‍ടൈംമെന്റ് ഫീല്‍ഡില്‍ മികച്ച അനുഭവമാണ് കാഴ്ച വച്ചിരിക്കുന്നത്.

ലീഇക്കോയുടെ പുതിയ ഓഫര്‍ നിങ്ങള്‍ക്കറിയോ?

ഇന്ത്യയില്‍ ലീഇക്കോ സൂപ്പര്‍ ടിവകള്‍ വന്‍ വിജയത്തിലേയ്ക്ക്!

സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ തുടങ്ങി രാജ്യത്തുടനീളം പ്രശസ്ഥിയാര്‍ജ്ജിച്ചു വരുകയാണ് ഈ സൂപ്പര്‍ ടിവികള്‍.

ഇതിന്റെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്കു കടക്കാം....

ലിഇക്കോ ടിവിയുടെ വളര്‍ച്ച!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചാര്‍ട്ടുകള്‍ നോക്കിയാല്‍

ലീഇക്കോയുടെ മൂന്നു സീരീസ് സൂപ്പര്‍ ടിവികളും ലോഞ്ച് ചെയ്ത് ആദ്യത്തെ മാസം തന്നെ വലിയ സ്‌ക്രീനുകളിലെ ലിസ്റ്റിലാണ് ഇപ്പോള്‍.

പ്രതിമാസ വില്പന

കമ്പനി ഇപ്പോള്‍ 50 ഇഞ്ച് മുകളിലുളള ടിവികള്‍ പ്രതിമാസ വില്പന 40% അധികമാണ്. ലീഇക്കോയുടെ വളര്‍ച്ചയ്ക്ക് ഈ സൂപ്പര്‍ ടിവികള്‍ വലിയെരു പങ്കാണ് വഹിക്കുന്നത്. അതായത് 4K ടിവി കാറ്റഗറിയില്‍ ലീഇക്കോ ടിവികളാണ് ഒന്നാം സ്ഥാനത്ത്.

മെമ്പര്‍ഷിപ്പ് പ്രോഗ്രാം

ഹാര്‍ഡ്‌വയര്‍ സോഫ്റ്റ്‌വയര്‍ മേഖലയില്‍ അനേകം ഉത്പന്നങ്ങളാണ് ലീഇക്കോ നല്‍കുന്നത്. രണ്ടു വര്‍ഷം വരെ ലീഇക്കോ മെമ്പര്‍ഷിപ്പ് പ്രോഗ്രാമുകളും ഈ സൂപ്പര്‍ ടിവിയോടൊപ്പം നല്‍കുന്നുണ്ട്.

മെമ്പര്‍ഷിപ്പ് അനുഭവം

ഈ മെമ്പര്‍ഷിപ്പില്‍ നിങ്ങള്‍ക്ക് 2000 ബോളിവുഡ് ഹോളിവുഡ് ഫുണ്‍ എച്ച്ഡി ഫിലിം, 100 ടിവി ചാനലുകള്‍, 3.5 മില്ല്യന്‍ പാട്ടുകള്‍ എന്നിവ ആസ്വദിക്കാം.

റെക്കോര്‍ഡ് സൃഷ്ടിക്കുന്നു

ലീഇക്കോ ടിവികള്‍ ഇപ്പോളാണ് ഇന്ത്യയില്‍ എത്തിയത്. ഇതിന്റെ പ്രവര്‍ത്തനം നോക്കുകയാണെങ്കില്‍ റെക്കോര്‍ സൃഷ്ടിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
It has been more than a month since LeEco released its SuperTVs in India. As anticipated, the global internet and technology conglomerate has upset the applecart for current players at the top end of the TV industry.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot