ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള 10 ഇന്ത്യന്‍ നഗരങ്ങള്‍!!!

Posted By:

ഏതൊരു രാജ്യത്തിന്റെയും വരുമാനത്തില്‍ പ്രധാന പങ്കു വഹിക്കുന്നത് അവിടെയുള്ള മഹാ നഗരങ്ങളാണ്. കൂടുതല്‍ വ്യവസായങ്ങളും ജോലിയും വരുമാനവുമെല്ലാം ഈ നഗരങ്ങള്‍ സംഭാവന ചെയ്യും. മള്‍ടി നാഷണല്‍ കമ്പനികളും ഇത്തരം നഗരങ്ങളെയാണ് എപ്പോഴും കണ്ണുവയ്ക്കുന്നത്.

ഇന്ത്യയില്‍ ബാംഗ്ലൂര്‍, മുംബൈ, അഹമ്മദാബാദ്, ഹൈദ്രബാദ് തുടങ്ങിയവയെല്ലാം ഇതിനുസാഹരണങ്ങളാണ്. വ്യവസായങ്ങളും പുതിയ സംരംഭങ്ങളും വരുന്നതോടെ നാടിനുമാത്രമല്ല, നാട്ടുകാര്‍ക്കും പുരോഗതിയുണ്ടാകും. തൊഴിലവസരങ്ങളും ലഭിക്കും.

ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍പോലും തൊഴിലന്വേഷിച്ച് മഹാ നഗരങ്ങളില്‍ ചേക്കേറുന്നതിനു കാരണവും ഇതുതന്നെ. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ ബാംഗ്ലൂരാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ നഗരം. 83 ബില്ല്യന്‍ ഡോളറാണ് ലഭിച്ചത്.

'വി റിസള്‍ട്‌സ്' അടുത്തിടെ ഇന്തയയില്‍ ഏറ്റവും ജോലി സാധ്യതയുള്ള നഗരങ്ങളുടെ ഒരു പട്ടിക പുറത്തുവിടുകയുണ്ടായി. ബാംഗ്ലൂരായിരുന്നു അതില്‍ മുന്നില്‍. ജോലി സാധ്യതയുള്ള മറ്റു നഗരങ്ങള്‍ ഏതെല്ലാം.. അതറിയാന്‍ താഴേക്ക് സ്‌ക്രാള്‍ ചെയ്യുക.

ഏറ്റവും കൂടുതല്‍ ജോലി സാധ്യതയുള്ള 10 ഇന്ത്യന്‍ നഗരങ്ങള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot