Just In
- 6 hrs ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 7 hrs ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
- 7 hrs ago
Top Laptops Under Rs 60000: 60,000 രൂപയിൽ താഴെ വില വരുന്ന മികച്ച ലാപ്ടോപ്പുകൾ
- 9 hrs ago
24 ശതമാനം വരെ വിലക്കിഴിവിൽ ആമസോണിലൂടെ ഈ സ്മാർട്ട് ടിവികൾ സ്വന്തമാക്കാം
Don't Miss
- News
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍; ഇന്നോവയ്ക്ക് പകരം 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍
- Sports
സന്നാഹം: രണ്ടിന്നിങ്സില്‍ രണ്ടു ടീമിനായി ബാറ്റ് വീശി പുജാര! കാരണമറിയാം
- Finance
പണം തിരിച്ചെടുക്കുമ്പോൾ ഇരട്ടിയാകും; സുരക്ഷയോടെ നിക്ഷേപിക്കാൻ എവിടെ പോകണം
- Movies
'എന്റെ പണം മുഴുവൻ ഞാൻ തന്നെ ഉപയോഗിക്കണം, മരിക്കുമ്പോൾ ബാങ്ക് ബാലൻസ് സീറോയായിരിക്കണം'; നൈല ഉഷ!
- Travel
കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Automobiles
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
ഓണ്‍ലൈനില്‍ ലഭ്യമായ 10 മികച്ച എക്സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകള്‍
ഡിജിറ്റല്‍ യുഗത്തില്‍ ഹാര്‍ഡ് ഡ്രൈവുകളുടെ പ്രസക്തി ഏറെയാണ്. വ്യക്തിപരമായതും ഔദ്യോഗികമായതുമായ ഡാറ്റകളെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാണ്. എന്നാല്‍ ഇ മെയിലിലും പേഴ്സണല്‍ കമ്പ്യൂട്ടറിലുമെല്ലാം ഈ ഡാറ്റകള്‍ സൂക്ഷിക്കുന്നതിന് പരിമിതിയുണ്ട്.
സ്പേസ് അപഹരിക്കുന്നതു മാത്രമല്ല, പി.സിയും ഇ-മെയിലുമൊക്കെ ഹാക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബാഹ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് ഇവ സൂക്ഷിക്കാന്‍ ഏറ്റവു, നല്ലത്.
യു.എസ്.ബി. ഡ്രൈവുകള്‍ ചെലവു കുറഞ്ഞ സ്റ്റോറേജ് ഉപകരണമാണെങ്കിലും അതില്‍ ഉള്‍കൊള്ളിക്കാവുന്ന ഡാറ്റയ്ക്ക് പരിധിയുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ഡ് ഡ്രൈവുകളാണ് ഇതിന് ഏറ്റവും അനുയോജ്യം. 500 ജി.ബി. മുതല്‍ 1 ജി.ബി. വരെ സ്പേസ് നല്കുന്ന നിരവധി ഹാര്‍ഡ് ഡ്രൈവുകള്‍ ന്യായമായ വിലയില്‍ ലഭിക്കുകയും ചെയ്യും.
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ലഭ്യമായ മികച്ച 10 ഹാര്‍ഡ് ഡ്രൈവുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിലയും മറ്റ് കാര്യങ്ങളും അറിയുന്നതിന് താഴേക്ക് സ്ക്രോള്‍ ചെയ്യുക.
{photo-feature}
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999