മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

By Super

Next »

« Previous

മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

മഴവില്ല്

മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഈ മാഗസിന്‍ 2012 ആഗസ്റ്റിലാണ് പുറത്തിറങ്ങിയത്. എന്ന ഈമെയില്‍ വിലാസത്തിലേയ്ക്ക് അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്. സൈറ്റില്‍ നിന്നും മാഗസിനുകളുടെ പിഡിഎഫ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് വായിയ്ക്കാന്‍ സാധിയ്ക്കും.

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മഴവില്ലിലെത്താം

ഇ-മഷി

2012 സെപ്റ്റംബറിലാണ് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ വകയായി ഇ-മഷി മാഗസിന്‍ പുറത്തിറങ്ങിയത്. എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ എന്ന ഈമെയില്‍ വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്. ഈ മഷിയിലെത്താന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മയില്‍പ്പീലി

മയില്‍പ്പീലി എന്ന പേരില്‍ ഒരു സാഹിത്യ-സാംസ്‌ക്കാരിക മാസിക മലയാളത്തില്‍ ഉണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മയില്‍പ്പീലിയില്‍ എത്താം.

ടോപ് 4 മലയാളം സെലിബ്രിറ്റി ബ്ലോഗുകള്‍

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X