മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

By Super
|
<ul id="pagination-digg"><li class="previous"><a href="/news/top-malayalam-online-magazines-2.html">« Previous</a>
മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

ദര്‍ശന്‍

ഇപ്പോള്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന മറ്റൊരു മലയാളം മാഗസിനാണ് ദര്‍ശന്‍. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ദര്‍ശന്‍ കാണാം.

സ്പന്ദനം

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങളുമായി എത്തുന്ന ഒരു മാഗസിനാണ് സ്പന്ദനം. പ്രഗത്ഭരായ നിരവധി ഡോക്ടര്‍മാരുടെ ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ ഇതില്‍ വായിക്കാം.

സ്പന്ദനമറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു.

ലൈവ് സ്റ്റൈല്‍

ലൈവ് സ്റ്റൈല്‍ എന്ന മറ്റൊരു മാഗസിനും ഓണ്‍ലൈന്‍ രംഗത്ത് സജീവമായുണ്ട്. ലൈവ് സ്‌റ്റൈലിലേക്കുള്ള ലിങ്കാണിത്.

മൂവി ടുഡേ

സെപ്റ്റംബര്‍ മുതല്‍ പ്രസിദ്ധീകരിയ്ക്കപ്പെടുന്ന സിനിമാ മാഗസിനാണ് മൂവി ടുഡേ. സിനിമാരംഗത്തെ എല്ലാ പുത്തന്‍ വിശേഷങ്ങളുമായെത്തുന്ന ഈ മാഗസിന്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

<ul id="pagination-digg"><li class="previous"><a href="/news/top-malayalam-online-magazines-2.html">« Previous</a>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X