ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

Written By:

പടിഞ്ഞാറിന്റെ സൃഷ്ടിയാണ് അച്ഛനും അമ്മയ്ക്കും ഉളള ദിനങ്ങള്‍. ഇന്ന് ഫാദേര്‍സ് ഡേ ആയി ആചരിക്കുമ്പോള്‍, ഓരോ ആളുടെയും ജീവിതത്തില്‍ പിതാവ് വഹിച്ച പങ്കിനെക്കുറിച്ചുളള അനുസ്മരണം കൂടി ആയി അത് മാറുകയാണ്.

നിങ്ങളുടെ ഫോണിന്റെ ഫോട്ടോ ആല്‍ബത്തില്‍ കരുതേണ്ട 10 സ്‌നാപ്‌ഷോട്ടുകള്‍...!

ഈ മനോഹരമായ ദിവസത്തില്‍ നിങ്ങളുടെ അച്ഛന് വേണ്ടപ്പെട്ട ഒരു സമ്മാനം നല്‍കുന്നത് തീര്‍ച്ചയായും ഉചിതമായിരിക്കും. ഇത്തരത്തില്‍ അച്ഛന്‍മാര്‍ക്ക് നല്‍കാവുന്ന ഒരു പിടി സമ്മാനങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

വീട്ടില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് മികച്ച സഹായിയാണ് ഈ ലാപ്‌ടോപ് സ്റ്റാന്‍ഡ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

നിങ്ങളുടെ ഐഫോണ്‍ 6-മായി സമന്വയിപ്പിക്കാവുന്ന Olloclip--ന്റെ ലെന്‍സുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഫോട്ടോഗ്രാഫി താല്‍പ്പര്യമുളളവര്‍ക്കായി വാര്‍ത്തെടുത്തതാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

9 അടി നീളമുളള ഈ കേബിളിലുളള ഭാരമേറിയ കെട്ട് ഏത് നിരപ്പായ സ്ഥലത്തിലൂടെയും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

നിങ്ങള്‍ കുളത്തിലോ, കുളിമുറിയിലോ ആയിരിക്കുമ്പോള്‍ ഉപയോഗിക്കാവുന്ന ജലത്തെ പ്രതിരോധിക്കുന്ന ഈ സ്പീക്കറുകള്‍ ബ്ലൂടൂത്തുമായി സമന്വയിപ്പിക്കാവുന്നത് ആയതിനാല്‍ നിങ്ങള്‍ക്ക് വരുന്ന ഒരു കോളുകളും നഷ്ടപ്പെടുകയില്ല.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

ബ്ലൂടൂത്ത് പ്രാപ്തമാക്കി സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഈ പൂട്ടിന്റെ സമീപത്ത് നിങ്ങള്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്ക് ആയി അണ്‍ലോക്ക് ചെയ്യപ്പെടുന്നു, കൂടാതെ നിങ്ങളുടെ ബൈക്ക് ആരെങ്കിലും മോഷ്ടിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ ലോക്ക് അലെര്‍ട്ടുകളും നല്‍കുന്നതാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

വാട്ടര്‍പ്രൂഫ് കേസായും അധിക ബാറ്ററിയായും ഉപയോഗിക്കാവുന്ന ഈ ഡിവൈസ് ഐഫോണ്‍ 6-മായി സമന്വയിപ്പിക്കാവുന്നതാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

നിങ്ങളുടെ ഫോണുകളും, ടാബ്ലറ്റുകളും, ക്യാമറകളും ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന ഈ ഡിവൈസ് ഒരേ സമയം രണ്ട് ഗാഡ്ജറ്റുകള്‍ക്ക് ഊര്‍ജം നല്‍കുന്നു.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

ബ്ലൂടൂത്ത് പ്രാപ്തമാക്കി ഉപയോഗിക്കാവുന്ന ഈ സ്പീക്കറുകള്‍ തുകല്‍ കൊണ്ട് മോടി പിടിപ്പിച്ചവയും ലഭ്യമാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

ബാസ്‌കറ്റ് ബോള്‍ കളിയിലെ എല്ലാ ഷോട്ടുകളെക്കുറിച്ചും പന്ത് തട്ടി നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ചും തല്‍ക്ഷണ പ്രതികരണങ്ങള്‍ നല്‍കുന്ന ഈ ഡിവൈസ് ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

ഫേദേര്‍സ് ഡേ ദിനത്തില്‍ നിങ്ങളുടെ അച്ഛന് നല്‍കാവുന്ന 10 സമ്മാനങ്ങള്‍...!

വാഹനങ്ങളുടെ മുന്‍ വശത്തെ ഗ്ലാസ്സില്‍ ദിശവും മറ്റ് ഗതാഗത മുന്നറിയിപ്പുകളും ഈ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Unexpected, High-Tech Gifts For Him.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot