ഗൂഗിള്‍ മാപ്പില്‍ ഇനി അപകടങ്ങള്‍, സ്പീഡ് ട്രാപ്പുകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാം...

|

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഒട്ടനവധി മാറ്റങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ എത്തിയിരിക്കുന്നത്. മറ്റു ആപ്ലിക്കേഷനുകളുടെ അപ്‌ടേറ്റുകള്‍ കാത്തിരിക്കുന്നതു പോലെ ഗൂഗിള്‍ മാപ്പിലെ അപ്‌ഡേറ്റുകള്‍ക്കായി നമ്മള്‍ കാത്തിരിക്കേണ്ടതില്ല. പുതിയ അപ്‌ഡേറ്റുകള്‍ ഓരോ തവണയും ഉപയോക്താക്കളെ അമ്പരപ്പിക്കുകയാണ്.

ഗൂഗിള്‍ മാപ്പില്‍ ഇനി അപകടങ്ങള്‍, സ്പീഡ് ട്രാപ്പുകള്‍ എന്നിവ റിപ്പോര്‍

ഇത്തവണ സ്പീഡ് ട്രാപ്പും ആക്‌സിഡന്റ് റിപ്പോര്‍ട്ടുമാണ് ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാപ്പില്‍ 'ആഡ് എ റിപ്പോര്‍ട്ട്' എന്ന ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ താഴെ രണ്ട് ഓപ്ഷനുകള്‍ വരും. ക്രാഷും (Crash) സ്പീഡും (Speed).

ഗൂഗിള്‍ഗൂഗിള്‍

കഴിഞ്ഞ ജനുവരിയില്‍, യുഎസ് അടിസ്ഥാന ഇന്റര്‍നെറ്റ് സര്‍ച്ച് ജെയിന്റ് ഗൂഗിള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഗൂഗിള്‍ മാപ്‌സ് സ്പീഡ് ക്യാമറകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നു പറഞ്ഞിരുന്നു. യുകെ, യുഎസ്, ഓസ്‌ട്രേലിയ, റഷ്യ, ബ്രസീല്‍, മെക്‌സികോ, കാനഡ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ സ്പീഡ് ക്യാമറകള്‍ പോസ്റ്റ് ചെയ്യും.

ഗൂഗിള്‍ അസിസ്റ്റന്റിനു വേണ്ടി നാലു പുതിയ ഇന്ത്യന്‍ ഭാഷകള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഇത്തവണത്തെ MWC 2019ല്‍ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം കയോസില്‍ റണ്‍ ചെയ്യുന്ന ഫോണുകള്‍ക്ക് വോയിസ് ടൈപ്പിംഗും പ്രവര്‍ത്തനക്ഷമമാക്കും. ഇനി നാല് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണയ്ക്കും. അതായത് ഗുജറാത്തി, കന്നഡ, ഉറുദു, മലയാളം. ഇതോടൊപ്പം ഉപയോക്താക്കള്‍ക്ക് ഭാഷക്കിടെ മാറുന്നതും എളുപ്പമാക്കി.

Best Mobiles in India

English summary
Users can now report accidents, speed traps on Google Maps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X