വിവാഹപന്തലില്‍ വധുവിനൊപ്പം ഇരുന്ന പബ്ജി കളിക്കുന്ന വരൻ: വീഡിയോ വൈറൽ

|

ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ തരംഗമായിരിക്കുന്ന മൊബൈല്‍ ഗെയിമാണ് പബ്ജി. അനവധി റിപ്പോർട്ടുകളാണ് പബ്‌ജി ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് വന്നിരിക്കുന്നത്.

വിവാഹപന്തലില്‍ വധുവിനൊപ്പം ഇരുന്ന പബ്ജി കളിക്കുന്ന വരൻ: വീഡിയോ വൈറൽ

പബ്‌ജി
 

പബ്‌ജി

പബ്‌ജി ഗെയിമിനോടുള്ള യുവാക്കളുടെ അമിതമായ ആസക്തി പലപ്പോഴും പല പ്രശ്നങ്ങളിലേക്ക്‌ കൊണ്ട് എത്തിച്ചിട്ടുമുണ്ട്. ഇപ്പോൾ വന്നിരിക്കുന്ന വാർത്ത തികച്ചും കൗതുകമുണർത്തുന്നതാണ്.

പബ്ജി കളിക്കുന്ന വരൻറെ വീഡിയോ

പബ്ജി കളിക്കുന്ന വരൻറെ വീഡിയോ

ഇപ്പോള്‍ വിവാഹപന്തലില്‍ വധുവിനൊപ്പം ഇരുന്ന പബ്ജി കളിക്കുന്ന വരൻറെ വീഡിയോ ആണ് ടിക് ടോക്കില്‍ ഇപ്പോൾ വൈറലാകുന്നത്.

ടിക്ക് ടോക്ക്

ടിക്ക് ടോക്ക്

ലഭിക്കുന്ന സമ്മാനങ്ങളില്‍ താത്പര്യം കാണിക്കാതെ വധുവിനെ പോലും ഒട്ടും ശ്രദ്ധിക്കാതെ പബ്ജി കളിക്കുന്നതിന്റെ ദൃശ്യമാണ് വൈറലാകുന്നത്. എന്നാല്‍, ഈ വീഡിയോ ടിക്ക് ടോക്കിന് വേണ്ടി നിര്‍മ്മിച്ചതാണെന്ന് തരത്തിലുള്ള വിമര്‍ശനങ്ങളും ഇതിന്റെ കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.

ടിക്ക് ടോക്കിന് നിരോധനം

ടിക്ക് ടോക്കിന് നിരോധനം

ലക്ഷകണക്കിന് കാഴ്ച്ചക്കാരാണ് വീഡിയോക്കുള്ളത്. നേരത്തെ ടിക്ക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പബ്ജി നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഗുജറാത്തില്‍ ഇത് നിരോധിച്ചിരിക്കുകയാണ്.

വൈറൽ വീഡിയോ
 

വൈറൽ വീഡിയോ

വീഡിയോ യഥാർത്ഥത്തിൽ ടിക്കറ്റോക്കിന്റെ അപ്ലോഡ് വീഡിയോ പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുകയും അവിടെ നിന്ന് ഈ വീഡിയോ വൈറലായി. ഫേസ്ബുക്കിൽ മാത്രം ഇത് നാല് ലക്ഷത്തിലധികം തവണ ആളുകൾ കണ്ടു കഴിഞ്ഞു. ഇപ്പോൾ ഈ വൈറൽ വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമല്ല.

ആ വൈറൽ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്:

വധുവിനൊപ്പം ഇരുന്ന പബ്ജി കളിക്കുന്ന വരൻറെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
Online multiplayer game PUBG has taken the world by storm, and this video is proof. The video, which has been shared widely online, shows a groom busy playing PUBG during his own wedding! While his bride sits next to him, he continues to devote his full attention to the addictive game, even brushing aside a gift he was handed at one point.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X