599 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ടെലികോം ഭീമൻ വോഡാഫോൺ

|

പുത്തൻ പ്ലാനുമായി ടെലികോം താരം വോഡാഫോൺ രംഗത്ത്. 599 രൂപയാണ് പുതിയ പ്രീപെയ്ഡ് പ്ലാൻ ലഭിക്കുന്നതിനായി ചിലവാക്കേണ്ട തുക. 180 ദിവസ കാലയളവിലേക്ക് നിൽക്കുന്ന പ്ലാനിലൂടെ 6 ജി.ബിയുടെ 4G /3 ജി.ബി ഡാറ്റയാണ് ദിവസവും ഉപഭോക്താക്കൾക്ക് ലഭിച്ചത്. ഇത് കൂടാതെ അൺലിമിറ്റഡ് വോയിസ് കോളും, 1800 എസ്.എം.എസും കമ്പനി ഇതോടപ്പം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

599 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ടെലികോം ഭീമൻ വോഡാഫോൺ

വോഡാഫോൺ
 

വോഡാഫോൺ

സൗജന്യ ടെലിവിഷൻ സേവനവും സിനിമ കാണാനുള്ള സൗകര്യവും വോഡാഫോൺ ഈ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, വോഡാഫോണിൻറെ ആപ്പ് സ്റ്റോറായ വോഡാഫോൺ പ്ലേ ആപ്പിലേക്കും ഉപഭോക്താക്കൾക്ക് ഈ ഓഫർ വഴി സൗജന്യമായി പ്രവേശിക്കാം. മുൻപ്, ഇതേപോലെ 299-ൻറെ പ്രീപെയ്ഡ് പ്ലാനും വോഡാഫോൺ പുറത്തിറക്കിയിരുന്നു.

 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ പ്ലാൻ അനുസരിച്ച് 70 ദിവസത്തേക്ക് 3 ജി.ബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളുമാണ് ലഭിച്ചിരുന്നത്. റിലയൻസ് ജിയോ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികളിൽ നിന്നുമുള്ള ഭീഷണിയെ നേരിടാനാണ് വോഡാഫോൺ ഈ പുതിയ ഓഫറുകൾ വഴി ലക്ഷ്യമിടുന്നത്. നിലവിൽ അസം, ചെന്നൈ, ആന്ധ്രാ പ്രദേശ്, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ ഓഫർ ലഭിക്കുക.

ടെലികോം

ടെലികോം

ഇന്ത്യയിലെ മറ്റുള്ളയിടങ്ങളിൽ എപ്പോഴാണ് ഈ ഓഫർ എത്തുകയെന്ന് വോഡാഫോൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രധാനമായും ഇതേ സേവനങ്ങൾ നൽകുന്ന എയർടെല്ലിൻറെ 597 പ്ലാനിനെ വെല്ലുവിളിക്കാനാണ് വോഡാഫോണിൻറെ ശ്രമം. അതിനായാണ് ഇപ്പോൾ വീണ്ടും പുതിയൊരു ഓഫറുമായി ഈ ടെലികോം നേതാവിൻറെ വരവ്.

റീചാർജ് പ്ലാൻ
 

റീചാർജ് പ്ലാൻ

പുതിയ വോഡാഫോൺ പ്രീപെയ്ഡ് റീചാർജ് പ്ലാൻ 597 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും 6 ജി.ബി ഡാറ്റയുമാണ് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ ടി.വി പ്ലസ്, ഒരു പുതിയ 4G ഫോൺ വാങ്ങുന്നതിനായി 2,000 ക്യാഷ്ബാക്ക്, ഒരു വർഷത്തേക്ക് നോർട്ടൺ മൊബൈൽ സെക്യൂരിറ്റി സബ്സ്ക്രിപ്ഷൻ, വിങ്ക് മ്യൂസിക് ആക്സസ് തുടങ്ങിയവയിലേക്കുള്ള ആക്സസും എയർടെൽ ഉൾപ്പെടുത്തുന്നു.

പുതിയ പ്ലാൻ അവതരിപ്പിച്ചു

പുതിയ പ്ലാൻ അവതരിപ്പിച്ചു

വോഡാഫോണിൻറെ 299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ നൽകുന്നത് 70 ദിവസം സാധുതയുള്ള 3 ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് എന്നിവ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ഓപ്പറേറ്റർ സമീപകാലത്ത് അവരുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു. 28 ദിവസത്തേക്ക് 2 ജി.ബി ഡെയ്ലി ഡാറ്റ ആനുകൂല്യങ്ങളോടെ 229 പ്രീപെയ്ഡ് പ്ലാൻ. ഓപ്പറേറ്റർ സമീപകാലത്ത് അവരുടെ പുതിയ രൂപയിൽ അവതരിപ്പിച്ചു.

വോഡാഫോൺ ആനുകൂല്യം

വോഡാഫോൺ ആനുകൂല്യം

28 ദിവസത്തേക്ക് 2 ജി.ബി ഡെയ്ലി ഡാറ്റ ആനുകൂല്യങ്ങളോടെ 229 പ്രീപെയ്ഡ് പ്ലാൻ. ഓപ്പറേറ്റർ സമീപകാലത്ത് അവരുടെ പുതിയ രൂപയിൽ അവതരിപ്പിച്ചു. 28 ദിവസത്തേക്ക് 2 ജി.ബി ഡെയ്ലി ഡാറ്റ ആനുകൂല്യങ്ങളോടെ 229 പ്രീപെയ്ഡ് പ്ലാൻ. വോഡാഫോണിന്റെ ഈ പുതിയ ഓഫർ തികച്ചും ആശ്ചര്യപ്പെടുത്തുന്നതാണ്. ഇതിപ്പോൾ, രണ്ടാമത്തെ തവണയാണ് വോഡാഫോൺ ആനുകൂല്യം നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
The battles in the telecom space show no signs of slowing down. And that is specifically great news for users who have prepaid mobile connections. The latest to fire a salvo is Vodafone, which has unleashed a new Rs 599 prepaid recharge plan. This comes in direct competition with Airtel’s Rs 597 prepaid plan. This is a sign of the times, as Reliance Jio, Airtel and Vodafone-Idea are battling hard to compete with each other in terms of the pricing for prepaid and postpaid tariffs, as well as retain existing customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X