Just In
- 2 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 14 hrs ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- 15 hrs ago
റിച്ചാർജ് നിരക്കുകൾ ഇനിയും വർദ്ധിച്ചേക്കും, മിനിമം താരിഫ് നിശ്ചയിക്കാനൊരുങ്ങി ട്രായ്
- 17 hrs ago
പെൺകുട്ടിയുടെ മുറിയിൽ സ്ഥാപിച്ച സുരക്ഷാ ക്യാമറ ഹാക്ക് ചെയ്യപ്പെട്ടു, ഞെട്ടലിൽ കുടുംബം
Don't Miss
- Finance
സ്വർണത്തെ കടത്തിവെട്ടി പല്ലേഡിയം കുതിക്കുന്നു; സ്വർണ്ണത്തിന്റെ റെക്കോർഡ് വിലയെ മറികടന്നു
- Sports
മൂന്ന് കളിക്കാരെ ടീമിലെടുക്കാന്‍ ചെല്‍സി തയ്യാറെടുക്കുന്നു; വെളിപ്പെടുത്തി ലംപാര്‍ഡ്
- News
ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; മുംബൈയില്‍ 'ബംഗ്ലാദേശ്' യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
- Movies
നടിയാണെന്ന് കേട്ടപ്പോഴുള്ള അയാളുടെ പ്രതികരണം ഞെട്ടിച്ചു! വേറിട്ട അനുഭവത്തെക്കുറിച്ച് നിത്യ മേനോന്!
- Lifestyle
ഇന്ന് ദുരിതവും സാമ്പത്തിക നഷ്ടവും ഈ രാശിക്ക്
- Automobiles
ടാറ്റ ആൾട്രോസ് ഇലക്ട്രിക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
പരിഷ്കരിച്ച വോഡാഫോണിന്റെ 399 രൂപ, 499 രൂപ റെഡ് പ്ലാനുകള്‍ അറിയാം
ജിയോ ഓഫറുകളെ കടത്തിവെട്ടാന്‍ തയ്യാറായി വോഡാഫോണ്‍ രംഗത്ത് എത്തിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വോഡാഫോണിന്റെ രണ്ട് റെഡ് പായ്ക്കുകളാണ് പുതുക്കിയിരിക്കുന്നത്. ഇതിനു മുന്‍പ് ബിഎസ്എന്‍എല്ലും എയര്‍ടെല്ലും അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്കി തങ്ങളുടെ പ്ലാനുകള്‍ പുതുക്കിക്കഴിഞ്ഞു.
അധിക ഡേറ്റ വാഗ്ദാനം നല്കി വോഡാഫോണിന്റെ രണ്ടു റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകളായ 399 രൂപ, 499 രൂപ എന്നിവയാണ് പുതുക്കിയിരിക്കുന്നത്. വോഡാഫോണ്‍ 399 രൂപ പ്ലാന്‍ ഒരു എന്‍ട്രി-ലെവല്‍ റെഡ് പ്ലാനാണ്. ആദ്യം ഈ പ്ലാനില്‍ 20ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40ജിബി ഡേറ്റയാണ് നല്‍കുന്നത്. കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്യുന്നു. 'ഡേറ്റ റോള്‍ ഓവര്‍' എന്ന സവിശേഷതയും ഈ പ്ലാനിലുണ്ട്.
അതായത് കമ്പനി പ്രഖ്യാപിച്ച ഒരു മാസത്തെ ഡേറ്റ നിങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞില്ലെങ്കില്‍ ബാക്കി വരുന്ന ഡേറ്റ അടുത്തമാസത്തെ ഡേറ്റയോടു കൂടിച്ചേരുന്നതാണ്. അങ്ങനെ 200ജിബി ഡേറ്റ വരെ നേടാം. ഈ പ്ലാനില്‍ ഒരു വര്‍ഷത്തെ വോഡാഫോണ്‍ പ്ലേ സബ്സ്ക്രിപ്ഷനും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷനും നല്കുന്നു.അതു പോലെ വോഡാഫോണിന്റെ പുതുക്കിയ 499 രൂപ പ്ലാനില്‍ 75ജിബി ഡേറ്റയാണ് നിലവില്‍ നല്‍കുന്നത്. നേരത്തെ ഈ പ്ലാനില്‍ 40ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. ഈ പ്ലാനിലും മുകളില്‍ പറഞ്ഞതു പോലെ 200ജിബി ഡേറ്റ വരെ ഡേറ്റ റോള്‍ഓവര്‍ ഉണ്ട്.
എന്നാല്‍ എയര്‍ടെല്ലിന്റെ പ്രതിമാസ പ്ലാനില്‍ 75ജിബി ഡേറ്റ ലഭിക്കണമെങ്കില്‍ 1199 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യേണ്ടി വരും.എന്നാല്‍ ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാന്‍ 199 രൂപയാണ്. ഇതില്‍ 25ജിബി ഡേറ്റ പ്രതിമാസം ലഭിക്കുന്നു. അതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, എസ്എംഎസ് എന്നിവയും ഉണ്ട്.
ആപ്പിളിന് കിട്ടിയത് 45 കോടി പിഴ; കാരണം സർവീസ് ചെയ്യാൻ വിസമ്മതിച്ചത്!
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790