വീചാറ്റ് ലക്ഷകണക്കിന് ഉപയോക്താക്കളുളള ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സോഷ്യല്‍ ആപുകളില്‍ ഒന്നാണ്. നിങ്ങളുടെ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാനും, ആശയവിനിമയം നടത്താനും, പങ്കിടാനും സാധിക്കുന്ന മനോഹരമായ ആപാണ് ഇത്.
ഈദിനോടനുബന്ധിച്ച് സന്തോഷങ്ങളും, പ്രാര്‍ത്ഥനകളും, ആശംസകളും പങ്കിടാന്‍ വീചാറ്റ് ആനിമേറ്റഡ് ആയ ഒരുപിടി സ്റ്റിക്കറുകളാണ് ഇറക്കിയിരിക്കുന്നത്. ഈ സ്റ്റിക്കറുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.
വീചാറ്റ് ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഈദ് സ്റ്റിക്കറുകള്‍...!
വീചാറ്റിന്റെ ഈദ് ആഘോഷ സ്റ്റിക്കറുകള്‍....!

ഈദ് സ്റ്റിക്കറുകള്‍...!
ഈദ് സമയം എത്തിക്കഴിഞ്ഞു എന്ന് വിളിച്ചറിയിക്കുന്ന സ്റ്റിക്കര്‍.

ഈദ് സ്റ്റിക്കറുകള്‍...!
ഈദിന്റെ ആഘോഷ പെരുമ ഒപ്പിയെടുത്ത സ്റ്റിക്കറുകള്‍.

ഈദ് സ്റ്റിക്കറുകള്‍...!
ഈദ് മുബാരക്ക് സ്റ്റിക്കര്‍.

ഈദ് സ്റ്റിക്കറുകള്‍...!
ഈദ് ആഘോഷം കുടുംബങ്ങളില്‍.
Most Read Articles
Read more about:
English summary
WeChat's animated Eid Stickers.
Other articles published on Jul 17, 2015