കണ്ടിട്ടുണ്ടോ യാഹു സി.ഇ.ഒയുടെ 200 കോടി രൂപ വിലവരുന്ന വസതി!!!

Posted By:

യാഹു സി.ഇ.ഒ മരിസ മേയറും ഭര്‍ത്താവും ചേര്‍ന്ന് അടുത്തിടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു വീടുവാങ്ങി. വീടെന്നുപറഞ്ഞാല്‍ ശരിയാവില്ല. മണിമാളികതന്നെ. 200 കോടി രൂപയാണ് ചെലവായത്.

ഒറാക്കിള്‍ സി.ഇ.ഒ. ലാറി എല്ലിസണ്‍, അപ്പിളിന്റെ ജൊനാഥന്‍ ഈവ് തുടങ്ങിയ വമ്പന്‍മാരാണ് മരിസ മേയറുടെ പുതിയ അയല്‍ക്കാര്‍ എന്നാണ് കേള്‍ക്കുന്നത്. ആറു ബെഡ്‌റൂമുകള്‍, അതിനേക്കാള്‍ വലിയ ഏഴ് ബാത്ത്‌റൂമുകള്‍, നമ്മുടെയൊക്കെ വീടിന്റെ വലിപ്പമുള്ള ഡൈനിംഗ് ഹാള്‍ എന്നിവയെല്ലാമാണ് ഈ വിട്ടിലുള്ളത്.

ഈ കൊട്ടാരം ഒന്നു കാണണമെന്നുണ്ടോ?. എങ്കില്‍ ഇതാ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി.

കണ്ടിട്ടുണ്ടോ യാഹു സി.ഇ.ഒയുടെ 200 കോടി രൂപ വിലവരുന്ന വസതി!!!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot