കണ്ടിട്ടുണ്ടോ ഇതുപോലുള്ള യു.എസ്.ബി. ഡ്രൈവുകള്‍!!!

By Bijesh
|

യു.എസ്.ബി. ഡ്രൈവുകള്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. വിവിധ ഡാറ്റകള്‍ സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൊണ്ടുനടക്കുന്നതിനുമെല്ലാം യു.എസ്.ബി. ഡ്രൈവുകള്‍ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഉപയോഗത്തോടൊപ്പം ഒരു അലങ്കരമായും യു.എസ്.ബി. രൈഡവ് മാറിയിട്ടുണ്ട്.

പലരൂപത്തിലും നിറങ്ങളിലുമുള്ള എത്രയോ ഫ് ളാഷ് ഡ്രൈവുകള്‍ ഇന്ന് വിപണിയില്‍ ലഭിക്കും. ഡിസൈന്‍ മാത്രമല്ല, വിവിധ ഉപയോഗങ്ങള്‍ സാധ്യമാക്കുന്ന പെന്‍ ഡ്രൈവുകളുമുണ്ട്. ഉദാഹരണത്തിന് കീചെയിന്‍ ആയി ഉപയോഗിക്കാവുന്നവ, ബോട്ടില്‍ ഓപ്പണര്‍ തുടങ്ങി പല മോഡലുകളില്‍ ലഭിക്കും.

എന്തായാലും അത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ഏതാനും യു.എസ്.ബി. ഫ് ളാഷ്‌ഡ്രൈവുകള്‍ കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

{photo-feature}

കണ്ടിട്ടുണ്ടോ ഇതുപോലുള്ള യു.എസ്.ബി. ഡ്രൈവുകള്‍!!!

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X