ലോകത്തിലെ ഏറ്റവും ഭീമന്‍ സെല്‍ഫി സേവനം ഇതാ...!

സെല്‍ഫി ഭ്രമം പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ച് വരുത്താറുണ്ട്. എന്നാല്‍ സെല്‍ഫികളില്‍ നിന്നുളള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ പുതിയൊരു ആശയം മുന്നോട്ട് വച്ചിരിക്കുകയാണ്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

സെല്‍ഫി നിങ്ങളെ അടിമപ്പെടുത്തിയതിന്റെ ലക്ഷണങ്ങള്‍..!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫി

ലോകത്തിലെ ഏറ്റവും വലിയ സെല്‍ഫിക്ക് ഗിഗാ സെല്‍ഫി എന്നാണ് പേരിട്ടിരിക്കുന്നത്.

 

സെല്‍ഫി

ഓസ്‌ട്രേലിയയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കാനുളള ശ്രമങ്ങളില്‍ അപകടം ഉണ്ടാകുന്ന അവസ്ഥ കൂടുന്നതിനാലാണ് ഈ ആശയം രൂപപ്പെട്ടിരിക്കുന്നത്.

 

സെല്‍ഫി

ഓസ്‌ട്രേലിയന്‍ ടൂറിസമാണ് ഈ ആശയത്തിന് പുറകിലുളളത്.

 

സെല്‍ഫി

ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റ് ബീച്ചിലാണ് ഇത്തരം സെല്‍ഫിയെടുക്കാന്‍ ആദ്യം അവസരം നല്‍കിയിരിക്കുന്നത്.

 

സെല്‍ഫി

ഇങ്ങനെ എടുക്കുന്ന വമ്പന്‍ സെല്‍ഫി ഈ സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഇമെയില്‍ വഴി അയച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

 

സെല്‍ഫി

സാധാരണ ക്യാമറയുടെ 100 ഇരട്ടി ശേഷിയുളള ഡിജിറ്റല്‍ ക്യാമറയാണ് ഈ സേവനത്തിനായി ഉപയോഗിക്കുന്നത്.

 

സെല്‍ഫി

ഈ ക്യാമറ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അറിയുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
World's biggest selfie to be taken in Australia.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot