ഇവര്‍ കോടിപതികളായ അവിവാഹിതര്‍!!!

Posted By:

സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തനിച്ചായി പോകുന്ന ചിലരുണ്ട്. തനിച്ച് എന്നു പറഞ്ഞാല്‍ സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്തവര്‍. സ്വയം തെരഞ്ഞെടുത്ത വഴിയോ സാഹചര്യങ്ങളോ ഒക്കെയിയിരിക്കും അവരെ അങ്ങനെയാക്കി തീര്‍ത്തത്.

പറഞ്ഞുവരുന്നത് കോടീശ്വരന്‍മാരായ അവിവാഹിതരെ കുറിച്ചാണ്. ഒരായുസു മുഴുവന്‍ അവര്‍ തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനു വേണ്ടി മാറ്റിവയ്ക്കുകയും അതിനിടയില്‍ കുടുംബമെന്ന് സ്വപ്നം മറന്നുപോകുകയും ചെയ്തവര്‍.

മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകനായ പോള്‍ അലന്‍ തന്നെ ഉദാഹരണം. 1500 കോടി ഡോളറിലധികമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ അവിവാഹിതന്‍.

അത്തരത്തില്‍ അവിവാഹിതരായി ജീവിതം നയിക്കുന്ന ഏതാനും കോടിപതികളെ പരിചയപ്പെടാം.

{photo-feature}

ഇവര്‍ കോടിപതികളായ അവിവാഹിതര്‍!!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot