Bluetooth
-
ഹര്‍മാന്‍ കാര്ഡോണിന്റെ കൂടുതല്‍ ഓഡിയോ ഉത്പന്നങ്ങള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും
ഓഡിയോ വിഭാഗത്തിലെ മുന്‍ നിര ബ്രാന്‍ഡായ ഹര്‍മാന്‍ കാര്‍ഡോണ്‍ പുതിയ ഓഡിയോ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച...
October 29, 2017 | Gadgets -
ആകര്‍ഷകമായ സംഗീതാനുഭവവുമായി സീബ്രോണിന്റെ പോര്‍ട്ടബിള്‍ ഇന്‍ഡക്ഷന്‍ സ്പീക്കര്‍!
മുന്‍നിര ഐഡി പെരിഫറല്‍സ് ഇലക്ട്രോണിക്സ് കമ്പനിയായ സീബ്രോണിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആസ്വാദകര്‍ക്കായി 'ആബ്ലിഫൈ' എന്ന പേരില്‍ വയര്‍&z...
November 23, 2016 | Gadgets -
നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...
വയര്‍ലെസ്സ് സാങ്കേതിക വിദ്യ ഇപ്പോള്‍ പുതിയ സവിശേഷതകളോടെയാണ് വരുന്നത്, അതായത് ഇരട്ടി റേഞ്ച്, നാലിരട്ടി വേഗം എട്ട് മടങ്ങ് മെസേജിങ്ങ് ശേഷി എന്നിങ്ങ...
June 25, 2016 | News -
ലോകത്തിലെ ഏറ്റവും ചെറിയ 'സ്വര്‍ണ്ണഫോണ്‍'
കാഴ്ചയില്‍ ഒരു കുഞ്ഞ് സ്വര്‍ണ്ണ ബിസ്ക്കറ്റ് പോലെയിരിക്കുന്ന ഈ ഫോണ്‍ ലോകത്തിലെ ഏറ്റവും ചെറിയ 24ക്യാരറ്റ് ഫോണാണ്. പാട്ട് പാടുന്ന ബള്‍ബുമായ് സോണി ക...
October 30, 2015 | Gadgets -
കുട മറന്ന് പോകുമെന്ന് പേടി വേണ്ട; ആപ് എത്തിക്കഴിഞ്ഞു...!
നിങ്ങള്‍ സ്ഥിരമായി കുട മറന്ന് പോകുന്ന ആളാണോ? എങ്കില്‍ അതിന് പരിഹാരമായി ഒരു കുട അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ദാവെക്ക് എ...
March 24, 2015 | News -
ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ അപകടകാരികളാകുന്നത് എങ്ങനെ...!
ഹൃസ്വ തരംഗ റേഡിയോ ട്രാന്‍സ്മിഷനിലൂടെ കുറഞ്ഞ ദൂരങ്ങളിലേക്ക് ഡാറ്റകള്‍ അയയ്ക്കാന്‍ ഉപയോഗിക്കുന്ന വയര്‍ലസ് സാങ്കേതിക വിദ്യയാണ് ബ്ലൂടൂത്ത...
February 2, 2015 | News -
നിങ്ങളുടെ വിന്‍ഡോസ് പിസി-യെ ബ്ലൂടൂത്തുമായി കണക്ട് ചെയ്യാന്‍....!
മൊബൈല്‍ ഫോണില്‍ നിന്ന് ഡാറ്റാ കമ്പ്യൂട്ടറിലേക്ക് വയറുകളുടെ സഹായമില്ലാതെ മാറ്റേണ്ട ആവശ്യം നിങ്ങള്‍ക്ക് ചിലപ്പോഴൊക്കെ വേണ്ടി വന്നേക്കാം. യ...
December 4, 2014 | How to -
എം.പി. 3 പ്ലെയര്‍ സഹിതമുള്ള ഹെഡ്ഫോണ് സോണി ലോഞ്ച് ചെയ്തു
സോണി പുതിയ മൂന്ന് ഹെഡ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. എം.പി. 3 പ്ലെയറും ഇന്‍ബില്‍റ്റ് സ്പീക്കറും സഹിതമുള്ള WH 303, ബ്ലൂടൂത്ത്, NFC എന്നിവ സപ്പ...
October 26, 2013 | News -
സ്മാര്‍ട്ഫോണ്‍ നിയന്ത്രിക്കാനും റിമോട് കണ്ട്രോള്!!!
ബ്ലൂടൂത്തിന്റെ സഹായത്തോടെ സ്മാര്‍ട്ഫോണ്‍ നിയന്ത്രിക്കാന്‍ കഴിയുന്ന റിമോട് കണ്ട്രോള് വരുന്നു. ഫോട്ടോ എടുക്കാനും നഷ്ടപ്പെട്ട ഫോ...
October 12, 2013 | Mobile -
പാട്ടുകേള്‍ക്കാം, ഫോണ്‍ചെയ്യാം, കൂട്ടത്തില്‍ ഒരു കുളിയുമാവാം... വാട്ടര്‍പ്രൂഫ് സ്പീക്കറുണ്ടെ
സംഗീതം ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ സംഗീതം കൈയില്‍ കൊണ്ടുനടക്കാമെന്നായി. യാത്രകളിലും ഒഴിവുസമയങ്ങളിലും ജോ...
August 19, 2013 | News -
ബ്ലൂടൂത്ത് ടോയ്ലറ്റ് വരുന്നു
കക്കൂസിലും, കുളിമുറിയിലും ഫോണും കൊണ്ട് പോകാന്‍ മടിയുള്ളവര്‍ക്ക് ഇതാ അത് മാറ്റാന്‍ സമയമായി. ജപ്പാനിലെ ഇനാക്സ് കമ്പനി വികസിപ്പിച്ച സാറ്റ...
January 4, 2013 | News -
എങ്ങനെ നിങ്ങളുടെ വയര്‍ലെസ് മൗസ് കണക്റ്റ് ചെയ്യാം
പ്രധാനമായും രണ്ട് തരം വയര്‍ലെസ് മൗസുകളുണ്ട്. ആര് എഫ്, ബ്ലൂടൂത്ത് എന്നിവയാണവ. രണ്ടിനും ബാറ്ററി ആവശ്യമാണ്. ഒരു ആര് എഫ് മൗസ് പ്രവര്‍ത്തി...
October 25, 2012 | How to