Ios
-
പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് നശിപ്പിച്ചത് Roblox ഗെയിമിൽ! കുട്ടികളെ ഒന്ന് സൂക്ഷിച്ചോളൂ..
നോർത്ത് കരോലിനയിൽ നിന്നുമുള്ള ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലും വാർത്തകളിലും മറ്റും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒപ്പം ഏറെ കാലികപ...
July 4, 2018 | News -
ഐഫോൺ വാങ്ങിയാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ
സ്വന്തമായി ഒരു ഐഫോൺ പണ്ടൊക്കെ പണക്കാരുടെ മാത്രം സ്റ്റാറ്റസ് സിമ്പലായിരുന്നെങ്കിൽ ഇന്ന് കഥയൊക്കെ മാറി. നല്ലൊരു വിഭാഗം ഐഫോൺ ഉപയോഗിക്കുന്നവർ നമ്മുട...
July 2, 2018 | Mobile -
ചെറിയ കുട്ടികൾക്ക് ഇനി വിശക്കുന്നുണ്ടോ വേദനിക്കുന്നുണ്ടോ എന്നെല്ലാം ഈ ആപ്പ് പറയും!
നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഏറെ ഉപകാരപ്രദമായ നിരവധി ആപ്പുകൾ കൊണ്ട് സമ്പന്നമാണ് ഗൂഗിൾ പ്ളേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറുമെല്ലാം തന്നെ. എന്നാ...
July 2, 2018 | Apps -
iOS 12 പബ്ലിക്ക് ബീറ്റ എങ്ങനെ നിങ്ങളുടെ ഐഫോണിലും ഐപാഡിലും ഇൻസ്റ്റാൾ ചെയ്യാം?
iOS 12 പബ്ലിക്ക് ബീറ്റ ഇപ്പോൾ ലഭ്യമായിരിക്കുകയാണ്. എങ്ങനെ ഈ ബീറ്റാ വേർഷൻ നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതിനെ കുറിച്ച് ലളിതമായ...
June 28, 2018 | How to -
എന്താണ് VPN? മികച്ച VPN ആപ്പുകൾ ഏതെല്ലാം?
നമ്മുടെ സ്മാര്‍ട്ഫോണുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന മികച്ച ഉപാധികളില്‍ ഒന്നാണ് വിപിഎന്‍ അഥവ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്&zwj...
June 22, 2018 | Apps -
വാട്സാപ്പ് ഗ്രൂപ്പ് വിഡിയോ/ ഓഡിയോ കോൾ സൗകര്യം ലഭിച്ചുതുടങ്ങി
വാട്സാപ്പ് ഈയടുത്തിടെ പ്രഖ്യാപിച്ച വാട്സാപ്പ് വീഡിയോ ഓഡിയോ കോൾ സംവിധാനം ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭിച്ചു തുടങ്ങി. 2.18.189, 2.18.192 എന്നീ ബീറ്റാ വേർഷനുകളിലാണ് ഈ ...
June 21, 2018 | Apps -
ഐഒഎസ് 12ല്‍ പുതിയ കിടിലന്‍ അപ്ഡേറ്റുകള്, മുഖം മിനുക്കി ഐഫോണ്‍..!
WWDC 2018ല്‍ ഐഫോണ്‍, ഐപാഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അടുത്ത അപ്ഡേറ്റ് ഐഒഎസ് 12 എത്തിയിരിക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഒട്ടനേകം സവിശേഷതകള്‍&zwj...
June 5, 2018 | News -
ബ്ലോക്ക് ചെയ്ത ആളുകൾക്ക് വീണ്ടും മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പിൽ..!!
ബ്ലോക്ക് ചെയ്യപ്പെട്ട ആളുകൾക്ക് വീണ്ടും ബ്ലോക്ക് ചെയ്ത ആൾക്ക് മെസ്സേജ് അയക്കാനുള്ള ബഗ്ഗ് വാട്സാപ്പിൽ. മെസ്സേജ് അയക്കാൻ മാത്രമല്ല, വാട്സാപ്പ് സ്റ...
May 26, 2018 | News -
ഐഫോണിൽ നടക്കാത്ത ആൻഡ്രോയിഡിൽ മാത്രം സാധ്യമായ 5 കാര്യങ്ങൾ
ഒരു ആൻഡ്രോയിഡ് ഫോണിനെ സംബന്ധിച്ചെടുത്തോളം ഒരു ഉപഭോക്താവിന് തങ്ങളുടെ ഫോണിനെ ഏതൊക്കെ രീതിയിൽ എങ്ങനെയൊക്കെ വേണമെങ്കിലും സെറ്റ് ചെയ്യാനും അലങ്കരിക...
May 22, 2018 | Apps -
ഗ്രൂപ്പ് വീഡിയോ കോളിങ്ങ് സൗകര്യം വാട്സാപ്പിൽ എത്തി! എങ്ങനെ ഉപയോഗിക്കാം?
വാട്സാപ്പ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോളിംഗ് സൗകര്യം അവതരിപ്പിച്ചു. ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന ഒരു സൗകര്യമാണിത്. ഫേസ്ബുക്ക് മെസ്സഞ്ചറിൽ ഈ ഗ്രൂപ...
May 21, 2018 | Apps -
വാട്ട്സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?
ഫേസ്ബുക്കും വാട്ട്സാപ്പുമാണ് ഇന്ന് ലോകത്തിലെ ഏറ്റവും ജനപ്രീയമായ രണ്ട് ആപ്ലിക്കേഷനുകള്‍ എന്ന് എല്ലാവരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ ഇപ...
May 18, 2018 | Apps -
ഐഒഎസ് 11.4 ബീറ്റ 5: പുതിയ അപ്ഡേറ്റ് സവിശേഷതകള്‍, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
മാസങ്ങള്‍ നീണ്ട ബീറ്റ പരീക്ഷണത്തിലൊടുവിലാണ് ഈയിടെ ആപ്പിള്‍ ഐഒഎസ് 11.3-ന്റ പുതിയ അപ്ഡേറ്റ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഐഫോണ്‍, ഐപാഡ്, ഐപാഡ് ടച്...
May 17, 2018 | News