Tap to Read ➤

ഇന്ത്യയിൽ ഒക്ടോബർ 12 മുതൽ 5ജി സേവനങ്ങൾ ആരംഭിക്കും

ഇന്ത്യയിൽ 5ജി സേവനങ്ങൾ ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം
ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിൽ 5ജി
2024ഓടെ ഇന്ത്യയിലെ മിക്കവാറും നഗരങ്ങളിലും 5ജി എത്തും
അധികം വിലയില്ലാതെ തന്നെ 5ജി പ്ലാനുകളും സേവനങ്ങളും ലഭ്യമാക്കും
5ജിക്ക് 100എംബിപിഎസ് വേഗത ഉണ്ടായിരിക്കും
5ജി സിം കാർഡിലേക്ക് അപ്ഗ്രേഡ് ചെയ്യാനുള്ള നീക്കം വിഐ ഉൾപ്പെടെയുള്ള കമ്പനികൾ ആരംഭിച്ചു