Tap to Read ➤

വിവോ വൈ22എസ് സ്മാർട്ട്ഫോൺ ഫീച്ചേഴ്സ്

വിവോ വൈ സീരീസിൽ അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്ഫോൺ
6.55 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റ്
സ്നാപ്പ്ഡ്രാഗൺ 680 പ്രോസസർ
5000 എംഎഎച്ച് ബാറ്ററി, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
ഡ്യുവൽ ക്യാമറ സെറ്റപ്പ് 50 എംപി പ്രൈമറി ലെൻസ്, 2 എംപി മാക്രോ ലെൻസ്
പവർ ബട്ടണും ഫിംഗർപ്രിന്റ് സെൻസറും ഒരുമിച്ച്
വില 20,000 രൂപയിൽ കുറഞ്ഞ വിലയിൽ പ്രതീക്ഷിക്കാം