Tap to Read ➤

റിയൽമി 9ഐ 5ജി

റിട്രോ സിഡി ഡിസൈനുമായി റിയൽമി 9ഐ 5ജി ലോഞ്ച് ചെയ്തു
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെ 90 ഹെർട്സ് റിഫ്രഷ് റേറ്റ് 2408 x 1080 പിക്സൽസ് റെസല്യൂഷൻ
ഡൈമൻസിറ്റി 810 5ജി ചിപ്പ്സെറ്റ്
50 എംപി + 2 എംപി + 2 എംപി റിയർ ക്യാമറ സെറ്റപ്പ്
8 എംപി ഫ്രണ്ട് ക്യാമറ
5ജി, ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ, ബ്ലൂടൂത്ത് 5.1
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
5000 എംഎഎച്ച് ലിഥിയം അയോൺ ബാറ്ററി
വില: 14, 999 രൂപ