Prasanth Kumar May 06, 2024
ഉള്ളത്കൊണ്ട് സംതൃപ്തിപ്പെടുന്നവർക്ക് ഇത് മതി!
പ്രതിദിനം 1ജിബി ഡാറ്റ ലഭ്യമാകുന്ന 3 പ്ലാനുകൾ എയർടെലിനുണ്ട്
209 രൂപ, 239 രൂപ, 265 രൂപ നിരക്കുകളിലുള്ള എയർടെൽ പ്ലാനുകളാണ് 1ജിബി പ്രതിദിന ഡാറ്റ നൽകുന്നത്
1ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനുകളിലുള്ളത്
209 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 21 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്
239 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 24 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്
265 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകും