Prasanth Kumar       Apr 30, 2024

133 രൂപയുടെ ഇന്റർനാഷണൽ റോമിങ് പ്ലാനുമായി എയർടെൽ

പ്രതിദിനം 133 രൂപ നിരക്കിൽ എയർടെൽ പുതിയ ഇന്റർനാഷണൽ റോമിങ് പായ്ക്ക് അ‌വതരിപ്പിച്ചു

184 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത് ഉപകാരപ്പെടും

ഡാറ്റ, ഇൻ-ഫ്ലൈറ്റ് വൈഫൈ എന്നിവ ഇതിൽ ലഭിക്കും

മുഴുവൻ സമയ കസ്റ്റമർ കെയർ പിന്തുണ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു

എയർടെൽ താങ്ക്സ് ആപ്പ്  വഴി ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാം

ഉപയോക്താവ്  ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ പ്ലാനുകൾ തനിയേ ആക്ടീവ് ആകും