Tap to Read ➤

ഐക്കൂ 9ടി ഇന്ത്യയിലെത്തി

ഐക്കൂ ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ ഡിവൈസായ ഐക്കൂ 9ടിയുടെ ഫീച്ചറുകളും വിലയും
8 ജിബി + 128 ജിബി 49,999 രൂപ, 12 ജിബി + 256 ജിബി 54,999 രൂപ
6.78 ഇഞ്ച് ഇ5 അമോലെഡ് ഡിസ്‌പ്ലെ
120 ഹെർട്സ് റിഫ്രഷ് റേറ്റ്
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസി
ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 50 എംപി പ്രൈമറി സെൻസർ
4,700 എംഎഎച്ച് ബാറ്ററി,
120 വാട്ട് ഫ്ലാഷ് ചാർജിങ് സപ്പോർട്ട്
ആൻഡ്രോയിഡ് 12 ബേസ്ഡ് ഒറിജിൻഒഎസ് ഓഷ്യൻ