Tap to Read ➤

ബ്ലഡ് ഷുഗർ പരിശോധിക്കാൻ സ്മാർട്ട് വാച്ച്

വേദനയില്ലാതെ ബ്ലഡ് ഷുഗർ പരിശോധിക്കാൻ പികെവൈറ്റാലിറ്റി കെ'വാച്ച് ഗ്ലൂക്കോസ്
കാഴ്ചയിലും പ്രവർത്തനത്തിലും സാധാരണ സ്മാർട്ട് വാച്ച്
വാച്ചിലെ ഡിസ്പോസിബിൾ പാച്ച് ഗ്ലൂക്കോസ് ലെവൽ ഡിറ്റക്റ്റ് ചെയ്യും (എല്ലാ ആഴ്ചയും മാറ്റണമെന്ന് മാത്രം)
ഗ്ലൂക്കോസ് പരിശോധിക്കാൻ സ്കിൻടേസ്റ്റ് ടെക്നോളജി പാച്ചിൽ ബയോസെൻസേഴ്സും മൈക്രോ പോയിന്റ്സും
ആക്റ്റിവിറ്റി ട്രാക്കർ, ഹാർട്ട് റേറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണിറ്ററിങ്
അമേരിക്കയിൽ ക്ലിനിക്കൽ ട്രയൽസിലാണ് ഡിവൈസ് ഉള്ളത്
കുളിക്കുമ്പോഴും വർക്ക് ഔട്ട് ചെയ്യുമ്പോഴും ഉപയോഗിക്കാം
പ്രതീക്ഷിക്കുന്ന വില: 199 ഡോളർ