Tap to Read ➤

അമേസ്ഫിറ്റ് ജിടിഎസ് 4 സ്മാർട്ട് വാച്ച്

16,999 രൂപ വിലയിട്ടാണ് അമേസ്ഫിറ്റ് ജിടിഎസ് 4 സ്മാർട്ട് വാച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നത്
1.75 ഇഞ്ച് അമോലെഡ് സ്ക്രീൻ
സെപ്പ് ഒഎസ് 2.0
ബയോട്രാക്കർ, ആക്സിലറേഷൻ സെൻസർ മറ്റ് നിരവധി സെൻസറുകളും ലഭ്യം
ബ്ലൂടൂത്ത് 5.0 LE, വൈഫൈ, ഡ്യുവൽ ബാൻഡ് ജിപിഎസ്
അളവുകൾ: 42.7x36.5x9.9mm, 27 ഗ്രാം
150ൽ അധികം സ്പോർട്സ് മോഡുകൾ
300mAh ബാറ്ററി, 8 ദിവസം ബാറ്ററി ലൈഫ് ബാറ്ററി സേവർ മോഡിൽ 16 ദിവസം വരെ