Tap to Read ➤

ഐഫോൺ 14 ൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ

ആപ്പിൾ ഐഫോൺ 14 ൽ ഉണ്ടാകുമെന്ന് കരുതുന്ന ഫീച്ചറുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക
6.1 ഇഞ്ച് ഡിസ്പ്ലെ
120 ഹെർട്സ് റിഫ്രഷ് റേറ്റ്
48 എംപി + 13 എംപി റിയർ ക്യാമറ
13 എംപി ഫ്രണ്ട് ക്യാമറ
എ15 ബയോണിക് പ്രോസസർ
6 ജിബി റാം
3,279 എംഎഎച്ച് ബാറ്ററി
ഫാസ്റ്റ് ചാർജിങ്, വയർലെസ് ചാർജിങ്