Tap to Read ➤

ആപ്പിൾ ഐഫോൺ 14 പ്രോ മാക്സിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 14 പ്രോ മാക്സിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ള സവിശേഷതകൾ വിശദമായി നോക്കാം.
6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് സ്ക്രീൻ
ഐഒഎസ് 16
ആപ്പിൾ എ16 ബയോണിക് ചിപ്പ്സെറ്റ്
48 എംപി, 12 എംപി, 12 എംപി പിൻ ക്യാമറകൾ
12 എംപി ഫ്രണ്ട് ക്യാമറ
ഗ്ലാസ് ഫ്രണ്ട് (ഗൊറില്ല ഗ്ലാസ്), ഗ്ലാക് ബാക്ക് (ഗൊറില്ല ഗ്ലാസ്) സ്റ്റൈൻലസ് സ്റ്റീൽ ഫ്രെയിം ഡിസൈൻ
ലി-ഐയോൺ റിമൂവബിൾ ചാർജിങ് ബാറ്ററി
ഫേസ് ഐഡി ക്യാമറ
ഇമേജ് സോഴ്സ്: @4RMD3/Apple-edited) ഇമേജ് സോഴ്സ്: @atuos_user