Tap to Read ➤

15000 രൂപയിൽ താഴെ വിലയുള്ള 6 ജിബി റാം സ്മാർട്ട്ഫോണുകൾ

15000 രൂപയിൽ താഴെ മാത്രം വിലയുള്ളതും 6 ജിബി റാമുളളതുമായ മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം.
പോക്കോ എം4 പ്രോ വില: 14,999 രൂപ
ഓപ്പോ എഫ്19 വില: 14,999 രൂപ
മോട്ടോ ജി40 ഫ്യൂഷൻ വില: 14,999 രൂപ
റെഡ്മി 10എസ് വില: 14,999
ഓപ്പോ കെ10 വില: 14,990 രൂപ