Tap to Read ➤

ഇന്ത്യയിലെ ഏറ്റവും മികച്ച വയർലസ് ചാർജിങ് 5ജി സ്മാർട്ട്ഫോണുകൾ

വയർലസ് ചാർജിങ് സപ്പോർട്ടുള്ള ഇന്ത്യയിലെ മികച്ച 5ജി സ്മാർട്ട്ഫോണുകൾ നോക്കാം
സാംസങ് ഗാലക്സി എസ്22 അൾട്ര 15W Qi വയർലെസ് ചാർജിങ് വില: 1,02,999 രൂപ
വൺപ്ലസ് 10 പ്രോ 50W വയർലെസ് ചാർജിങ്, റിവേഴ്സ് വയർലെസ് ചാർജിങ് വില: 66,999 രൂപ
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 5ജി 15W Qi വയർലെസ് ചാർജിങ്, 4.5W റിവേഴ്സ് വയർലെസ് ചാർജിങ് വില: 89,999 രൂപ
ആപ്പിൾ ഐഫോൺ 13 മാഗ്സേഫ് വയർലെസ് ചാർജിങ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് വില: 79,900 രൂപ
ഷവോമി 12 പ്രോ 5ജി 50W വയർലസ് സെക്കന്റ് ചാർജ്, 10W വയർലസ് ചാർജിങ് വില: 66,999 രൂപ
വൺപ്ലസ് 9 പ്രോ 50W വയർലസ് ചാർജിങ് വില: 49999 രൂപ
iQOO 9 പ്രോ 5ജി 50W വയർലസ് ചാർജിങ്, 10W റിവേഴ്സ് വയർലസ് ചാർജിങ് വില: 64990 രൂപ