Prasanth Kumar Apr 22, 2024
ബോട്ട് സ്റ്റോം കോൾ 3: സ്ക്വയർ ആണ്, 'സ്കോർ' ചെയ്യും!
1.83 ഇഞ്ച് HD LCD സ്ക്രീൻ, 550 നിറ്റ്സ് ബ്രൈറ്റ്നസ്
കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സ്, Cres+ OS, ക്വിക്ക് ഡയൽപാഡ്
MapmyIndia ബിൽറ്റ്-ഇൻ മാപ്പ് നാവിഗേഷൻ സിസ്റ്റം, ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ
ബ്ലൂടൂത്ത് കോളിംഗ് പിന്തുണ, 700+ സ്പോർട്സ് മോഡ്, IP67 റേറ്റിങ്, എമർജൻസി SOS ഫീച്ചർ
7 ദിവസം വരെ ബാറ്ററി ലൈഫ്, ആരോഗ്യനിരീക്ഷണ ഫീച്ചറുകൾ
വില 1,099