Tap to Read ➤

കുറഞ്ഞ നിരക്കിൽ കിടിലൻ സ്മാർട്ട് വാച്ച്

7 ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററി ബാക്കപ്പുമായാണ് ബോട്ട് വേവ് സ്റ്റൈൽ സ്മാർട്ട് വാച്ച് വിപണിയിൽ എത്തുന്നത്. വില: 1,299 രൂപ
1.69 ഇഞ്ച് എച്ച്ഡി സ്ക്വയർ ഡിസ്പ്ലെ
ചാർജിങ് ടൈം: 2.5 മണിക്കൂർ (220mAh ബാറ്ററി)
ബ്ലൂടൂത്ത് 5.0, എച്ച്ആർ, SpO2 മോണിറ്ററിങ്
ഐപി68 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ്
പത്തിലധികം സ്പോർട്സ് മോഡുകൾ
മ്യൂസിക് കൺട്രോൾ