Tap to Read ➤

മോട്ടോ ജി32 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ

മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ മോട്ടോ ജി32ന്റെ സവിശേഷതകൾ നോക്കാം
6.5 ഇഞ്ച് എഫ്എച്ച്ഡി+ മാക്സ്വിഷൻ എൽസിഡി ഡിസ്പ്ലെ
ഒക്ടാകോർ സ്നാപ്ഡ്രാഗൺ 680 പ്രോസസർ
50എംപി, 8 എംപി, 2 എംപി പിൻ ക്യാമറകൾ
ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ
ഐപി52 സ്പ്ലാഷ് റെസിസ്റ്റൻസ്
5000 mAh ബാറ്ററി 30W ടർബോ ചാർജിങ്
വില: 12,999 രൂപ