Prasanth Kumar       May 04, 2024

ക്രോസ്‌ബീറ്റ്‌സ് സോണിക് 3: ഇത് സൂപ്പറാണ് മച്ചാനേ! 

13 എംഎം ഗ്രാഫീൻ ഡ്രൈവറുകൾ

AAC/SBC കോഡെക് പിന്തുണയുള്ള ബ്ലൂടൂത്ത് v5.3,  30dB വരെ ഹൈബ്രിഡ് ANC

ടച്ച് കൺട്രോൾ,  IPX5  റേറ്റിങ്

40ms വരെ ലോ-ലേറ്റൻസി, ഇഎൻസി പിന്തുണയുള്ള ക്വാഡ് മൈക്ക്

300mAh കപ്പാസിറ്റി, 40mAh ഇയർബഡ്സ് ബാറ്ററി, ടൈപ്പ് സി ഫാസ്റ്റ് ചാർജിംഗ്, 60 മണിക്കൂർ വരെ പ്ലേബാക്ക് 

വില: 1999 രൂപ, ആമസോണിലും ഔദ്യോഗിക വെബ്​സൈറ്റിലും കിട്ടും