Tap to Read ➤

ഫ്രീക്കൻ ലുക്കിൽ ഡിസോയുടെ ആർ ടോക്ക് സ്മാർട്ട് വാച്ച്

ഡിസോ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ഡിസോ ആർ ടോക്കിന്റെ വിശേഷങ്ങൾ അറിയാം.
1.3 ഇഞ്ച് അമോലെഡ് ഡിസ്പ്ലെ
150ൽ അധികം വാച്ച് ഫെയ്സുകൾ
110 ഇൻഡോർ, ഔട്ട്ഡോർ സ്പോർട്സ് മോഡുകൾ
SpO2 മുതൽ നിരവധി സെൻസറുകൾ
300mAh ബാറ്ററി ( 10 ദിവസം വരെ ബാറ്ററി ബാക്കപ്പ് )
വില: 3,799 രൂപ