Tap to Read ➤

ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉപയോഗിക്കാൻ വളരെയെളുപ്പം

എങ്ങനെയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ സൌകര്യം ഉപയോഗിക്കുന്നതെന്ന് മനസിലാക്കാം
ഗൂഗിൾ സ്ട്രീറ്റ് വ്യൂ സൌകര്യം ഇന്ത്യയിലും ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്ത് 1,50,000 കിലോമീറ്റർ വരുന്ന റോഡ് ശൃംഖല കവർ ചെയ്താണ് ഫീച്ചർ വരുന്നത്.
നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക > എവിടെയെങ്കിലും ഒരു പിൻ ഡ്രോപ്പ് ചെയ്യുക അല്ലെങ്കിൽ സ്ഥലം സെർച്ച് ചെയ്യുക.
ഏറ്റവും താഴെയായി , പ്ലേസ്, നെയിം അല്ലെങ്കിൽ അഡ്രസ് എന്നീ ഓപ്ഷനുകളിൽ ടാപ്പ് ചെയ്യുക.
സ്ട്രീറ്റ് വ്യൂ ഐക്കൺ അല്ലെങ്കിൽ ഫോട്ടോ ലേബൽഡ് സ്ട്രീറ്റ് വ്യൂ ഐക്കൺ സെലക്റ്റ് ചെയ്യുക.
ആ സ്ഥലത്തിന്റെ സ്ട്രീറ്റ് വ്യൂ യൂസറിന് കാണാൻ കഴിയും