Tap to Read ➤

റിയൽമി സി30എസ്; ബജറ്റ് വിപണിയിലെ പുതിയ സുന്ദരൻ

7,499 രൂപയാണ് ഈ പുതിയ റിയൽമി ബജറ്റ് സ്മാർട്ട്ഫോണിന് വില വരുന്നത്. ഡിവൈസിന്റെ ഫീച്ചറുകൾ അറിയാം.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ
ഒക്ട കോർ യുണിസോക്ക് SC9863A1 പ്രോസസർ
ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ
2 ജിബി റാം, 32 ജിബി സ്റ്റോറേജ് 4 ജിബി റാം, 64 ജിബി സ്റ്റോറേജ്
8 എംപി റിയർ ക്യാമറ 5 എംപി ഫ്രണ്ട് ക്യാമറ
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ
5000 എംഎഎച്ച് ബാറ്ററി, 10W ഫാസ്റ്റ് ചാർജിങ്
164.2 X 75.7 X 8.5 എംഎം
ഡ്യുവൽ 4ജി വോൾട്ടീ, വൈഫൈ, ബ്ലൂടൂത്ത് 4.2