Tap to Read ➤

വിവോ വൈ52ടി സ്മാർട്ട്ഫോൺ ഫീച്ചറുകളെക്കുറിച്ചറിയാം

ഡൈമൻസിറ്റി 700 എസ്ഒസിയുടെ കരുത്തും 5000 എംഎഎച്ച് ബാറ്ററി ബായ്ക്കപ്പും വിവോ വൈ52ടിയെ ആകർഷകമാക്കുന്നു
6.51 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി സ്ക്രീൻ
ഡൈമൻസിറ്റി 700 എസ്ഒസി
ആൻഡ്രോയ്ഡ് 12 ബേസ്ഡ് ഒറിജിൻഒഎസ്
8 ജിബി റാം - 128 ജിബി, 256 ജിബി സ്റ്റോറേജ്
സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ
5000 എംഎഎച്ച് ബാറ്ററി, 10W ചാർജിങ്