Tap to Read ➤

വാട്സ്ആപ്പ് ക്യാമറ ഷോർട്ട്കട്ട് തിരികെ വരുന്നു

പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിൽ ക്യാമറ ഷോർട്ട്കട്ട് എന്നിവയടക്കമുള്ള സൌകര്യങ്ങൾ കൊണ്ട് വരുന്നു
അൻഡ്രോയിഡ് മെയിൻ ഇന്റർഫേസിലാണ് ക്യാമറ ഷോർട്ട്കട്ട്
ക്യാമറ ഷോർട്ട്കട്ട് സെർച്ച് ബട്ടണ് സമീപത്തായി
വാട്സ്ആപ്പ് അപ്ഡേറ്റ് 2.22.19.7 ലാണ് ഫീച്ചർ തിരികെ വരുന്നത്
ക്യാമറ ഷോർട്ട്കട്ട് നേരത്തെ ഒഴിവാക്കിയത് കമ്യൂണിറ്റീസ് ടാബിന് വേണ്ടി
ഗ്രൂപ്പ് ചാറ്റിൽ മെസേജിനൊപ്പം പ്രൊഫൈൽ പിക്ചറും കാണാം
ചാറ്റ്ലിസ്റ്റിൽ ഫ്രണ്ട്സിന്റെ സ്റ്റാറ്റസ് കാണുന്ന ഫീച്ചർ പണിപ്പുരയിൽ