Tap to Read ➤

ഫയർ-ബോൾട്ട് ഡൈനാമിറ്റ് സ്മാർട്ട് വാച്ച്

ബ്ലൂടൂത്ത് കോളിങ് പോലെയുള്ള അടിപൊളി ഫീച്ചറുകളുമായാണ് ഫയർ-ബോൾട്ട് ഡൈനാമിറ്റ് സ്മാർട്ട് വാച്ച് എത്തിയിരിക്കുന്നത്
1.81 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ
ക്വിക്ക് ആക്സസ് ഡയൽ പാഡ്
നോർമൽ മോഡ് 5 - 8 ദിവസം സ്റ്റാൻഡ്ബൈ മോഡ് 10 ദിവസം
ഐപി68 വാട്ടർ റെസിസ്റ്റൻസ്
123 സ്പോർട്സ് മോഡുകൾ
എസ്പിഒ2 മോണിറ്ററിങ്
ഹാർട്ട് റേറ്റ് ട്രാക്കിങ്
സ്മാർട്ട് നോട്ടിഫിക്കേഷൻസ്
വില 3,499 രൂപ