Prasanth Kumar May 08, 2024
ഞെട്ടിച്ച് ഗൂഗിൾ; പിക്സൽ 8a ഇന്ത്യയിൽ
6.1 ഇഞ്ച് FHD+ OLED HDR ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്
ടൈറ്റൻ എം2 സുരക്ഷാ ചിപ്പുള്ള ഗൂഗിൾ ടെൻസർ ജി3 പ്രോസസർ
64MP മെയിൻ ക്യാമറ, 13MP അൾട്രാ വൈഡ് ലെൻസ്, 13MP ഫ്രണ്ട് ക്യാമറ
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, എഐ ഫീച്ചറുകൾ, 5G, IP67 റേറ്റിങ്
18W വയർഡ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ് പിന്തുണകളുള്ള 4492mAh ബാറ്ററി
128ജിബി വേരിയന്റിന് 52,999 രൂപയും 256ജിബി വേരിയന്റിന് 59,999 രൂപ